വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍കാര്‍ഡ് നിഷേധിക്കില്ലെന്ന് മന്ത്രി

വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍കാര്‍ഡ് നിഷേധിക്കില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്. വീട്ടുടമയുടെയോ ജനപ്രതിനിധിയുടെയോ സാക്ഷ്യപത്രം കൂടി അപേക്ഷയോടൊപ്പം നല്‍കണമെന്ന് മാത്രം.
ഒരേ വീട്ടുനമ്പറില്‍ താമസിക്കുന്ന വ്യത്യസ്ത കുടുംബങ്ങള്‍ക്കും റേഷന്‍കാര്‍ഡ് അനുവദിക്കും. കാര്‍ഡ് പുതുക്കാനുള്ള അപേക്ഷഫോം ഈമാസം 19 വരെ വിതരണം ചെയ്യുമെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























