കൂടുതലൊന്നും പറയാനില്ലെന്ന് ശശി തരൂര്‍

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പേലീസിന്റെ പുതിയ കണ്ടെത്തലുകളെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്ന് ശശി തരൂര്‍. പറയാനുള്ളതെല്ലാം തൃശൂരില്‍ പറഞ്ഞതാണ്. കൊലപാതകമാണ് നടന്നതെങ്കില്‍ വിശദീകരിക്കേണ്ട ചുമതല പോലീസിനാണെന്നും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ പോലീസിനോട് ചോദിക്കണമെന്നും തരൂര്‍ കൊച്ചിയില്‍ പറഞ്ഞു. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസുമായി അന്വേഷണത്തിന് സഹകരിക്കുമെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























