Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ


കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ


പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...

കൊച്ചി മെട്രോ നിശ്ചയിച്ച സമയത്ത് പൂര്‍ത്തിയാകുമെന്ന് ഇ. ശ്രീധരന്‍

12 JANUARY 2015 03:29 PM IST
മലയാളി വാര്‍ത്ത.

മെട്രോ നിര്‍മാണം മുന്‍നിശ്ചയിച്ച സമയത്തു തന്നെ പൂര്‍ത്തിയാക്കുമെന്നു ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍.
മെട്രോ നിര്‍മാണ ഏജന്‍സികള്‍ തമ്മിലുണ്ടായിരുന്ന അപസ്വരങ്ങള്‍ പരിഹരിച്ചെന്നും കൊച്ചി മെട്രോയുടെ കോച്ചുകളുടെ നിര്‍മാണം സംബന്ധിച്ചു അന്തിമ കരാര്‍ ഉടന്‍ നല്‍കുമെന്നും കൊച്ചിയില്‍ ഡിഎംആര്‍സി- കെഎംആര്‍എല്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ നിര്‍മാണ കരാറുകാരും കോച്ചുകള്‍ക്കു കരാറെടുത്ത അല്‍സ്‌റ്റോം പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
കോച്ചുകള്‍ക്കു നിര്‍മാണ കരാര്‍ ഇതുവരെ നല്‍കാത്ത സാഹചര്യത്തില്‍ ആദ്യസെറ്റ് കോച്ചുകള്‍ അടുത്തവര്‍ഷം മേയില്‍ മാത്രമെ പൂര്‍ത്തിയാക്കാനാവൂ എന്ന് അല്‍സ്‌റ്റോം പ്രതിനിധികള്‍ അറിയിച്ചു.  ഇത് കുറച്ചുകൂടി വേഗത്തിലാക്കാന്‍ ഡിഎംആര്‍സി, കെഎംആര്‍എല്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.  ടെന്‍ഡര്‍ വ്യവസ്ഥകളില്‍ നേരിയ ഇളവോടെ ഇതിനു ശ്രമിക്കാമെന്നു അല്‍സ്‌റ്റോം അറിയിച്ചു.
ഇതുപ്രകാരം കോച്ചുകളുടെ ഡിസൈനില്‍ വരുത്തേണ്ട ചെറിയ മാറ്റങ്ങള്‍ നിശ്ചയിക്കാന്‍ ഡിഎംആര്‍സി റോളിങ് സ്‌റ്റോക് ഡയറക്ടറും കെഎംആര്‍എല്‍ന്റെ രണ്ടു ഡയറക്ടര്‍മാരും അടങ്ങിയ സമിതിക്കു രൂപം നല്‍കി.  ഇവര്‍ വെള്ളി, ശനി ദിവസങ്ങളിലായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തി ധാരണയിലെത്തും.  ഇതനുസരിച്ചുള്ള ഡിസൈന്‍ അല്‍സ്‌റ്റോം തയ്യാറാക്കി നല്‍കിയാല്‍ അനൗദ്യോഗിക നിര്‍മാണാനുമതി നല്‍കുമെന്നു ശ്രീധരന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം  (7 minutes ago)

വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാകാൻ പി മാളവിക  (11 minutes ago)

ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  (33 minutes ago)

നാലുപേർക്ക് പുതുജീവനേകിയാണ് ജാസ്‍ലിയയുടെ മടക്കം....  (55 minutes ago)

ദുബൈയിൽ പ്രവാസിയായിരുന്നയാൾ നിര്യാതനായി  (1 hour ago)

ഒറ്റമിനിട്ടിൽ 4 മിസൈൽ ഇറാൻ വിമാനം കത്തി ചിത്രം പുറത്ത്..! ഒടുവിൽ ട്വിസ്റ്റ്  (1 hour ago)

ബത്തേരിയിൽ യുവാവ് പറമ്പിൽ മരിച്ച നിലയിൽ  (1 hour ago)

ആറ്റുകാല്‍ പൊങ്കാല VVR തൂക്കി കട്ട പെറുക്കിയും, ചവർ വാരിയും മേയർ.! പുലർച്ചെ 2 മണിവരെ കട്ടയ്ക്ക് ആര്യയെ ഞെട്ടിച്ചു,പറഞ്ഞാൽ പറഞ്ഞത്.!  (1 hour ago)

നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....  (1 hour ago)

സ്വർണവിലയിൽ കുറവ്.... പവന് 2,280 രൂപയുടെ കുറവ്  (2 hours ago)

ഇനി പരീക്ഷാക്കാലം.... ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ ആരംഭിക്കും  (2 hours ago)

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ  (2 hours ago)

കനത്ത ഇടിവ് നേരിട്ട് സെൻസെക്‌സും നിഫ്റ്റിയും  (2 hours ago)

കെ പി ഉണ്ണിക്കൃഷ്ണന് ഔദ്യോ​ഗിക ബഹുമതികളോടെ വിട... രാവിലെ ഒമ്പതിന് കോഴിക്കോട് മനാരി ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു  (2 hours ago)

ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8  (3 hours ago)

Malayali Vartha Recommends