ലാലിസത്തിന്റെ പ്രമോ സോംഗ് ഒരുങ്ങുന്നു

മോഹന്‍ലാലിന്റെ സംഗീത ബാന്റായ ലാലിസത്തിന്റെ പ്രമോ സോംഗ് ഒരുങ്ങുന്നു. പ്രമോ സോംഗ് ഒരുങ്ങുന്നതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രിയദര്‍ശനാണ് ലാലിസത്തിന്റെ പ്രമോ സോംഗ് സംവിധാനം ചെയ്യുന്നത്.
സംഗീത സംവിധായകന്‍ രതീഷ് വേഗക്കൊപ്പം നിരവധി കലാകാരന്‍മാര്‍ ഈ ബാന്റില്‍ അണിനിരക്കുന്നു. ലാലിസം ബാന്റിന്റെ ഹൈലൈറ്റ് മോഹന്‍ലാലിന്റെ സ്വന്തം സംഗീത ബാന്റാണെന്നുള്ളത് തന്നെയാണ്.
ബാന്റ് രൂപീകരിച്ച് അധികമായിട്ടില്ലെങ്കിലും നിരവധി അവാര്‍ഡ് നൈറ്റുകള്‍ക്കും മറ്റും ഇതിനകം തന്നെ ലാലിസത്തിന്റെ പ്രോഗ്രാമുകള്‍ ബുക്കുചെയ്തു കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























