Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

രതീഷിന്റെ മകള്‍ കുഞ്ചാക്കോ ബോബന്റെ കാമുകി

13 JANUARY 2015 12:35 PM IST
മലയാളി വാര്‍ത്ത.

അന്തരിച്ച നടന്‍ രതീഷിന്റെ മകള്‍ പാര്‍വതി കുഞ്ചാക്കോ ബോബന്റെ നായികയാകുന്നു. സുഗീതിന്റെ പുതിയ ചിത്രത്തിലാണ് ഇരുവരും കാമുകി കാമുകന്‍മാരാകുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല.

രതീഷ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. ഭാര്യ ഡയാന അടുത്തിടെയാണ് അന്തരിച്ചത്. നിഷാദ് കോയയാണ് തിരക്കഥ ഒരുക്കുന്നത്. ശ്രീലങ്കയില്‍ നിന്ന് കേരളത്തിലെത്തുന്ന തമിഴ് യുവതിയുടെ വേഷമാണ് പാര്‍വതിക്ക്. കീര്‍ത്തി സുരേഷ് അഭിനയിക്കേണ്ട വേഷമായിരുന്നു ഇത്. എന്നാല്‍ കീര്‍ത്തിക്ക് തെലുങ്കിലും തമിഴിലും തിരക്കായതിനാല്‍ പിതാവ് സുരേഷ് കുമാര്‍ ഇടപെട്ടാണ് പാര്‍വതിക്ക് അവസരം നല്‍കിയത്.

രതീഷിന്റെ അടുത്ത സുഹൃത്തായിരുന്നു സുരേഷ് കുമാര്‍. രതീഷിന്റെ മരണ ശേഷം സുരേഷ് കുമാറും നടന്‍ സുരേഷ് ഗോപിയുമാണ് ഡയാനയെയും മക്കളെയും സഹായിച്ചിരുന്നത്. രതീഷും മറ്റൊരു സുഹൃത്തും ചേര്‍ന്ന് കൃഷിയും ബിസിനസും നടത്തിയിരുന്നെങ്കിലും രതീഷ് മരിച്ചതോടെ അയാള്‍ പണവുമായി മുങ്ങി. അതോടെ കുടുംബം ഒറ്റപ്പെട്ടു. പാര്‍വതിയെ കൂടാതെ രണ്ട് മക്കള്‍കൂടി രതീഷിനുണ്ട്. മകന്‍ ബാംഗ്ലൂരില്‍ സോഫ്ട് വെയര്‍ പ്രൊഫഷണലാണ്. ഇളയ കുട്ടി പഠിക്കുന്നു. 

ഓര്‍ഡിനറി, ത്രി ഡോട്ട്‌സ് എന്നീ സുഗീത് ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനും ബിജുമേനോനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദുബയ്, ശ്രീലങ്ക എന്നിവിടങ്ങളിലായിരിക്കും പുതിയ ചിത്രം ചിത്രീകരിക്കുന്നത്. ഇരുവരും ടാക്‌സ് ഡ്രൈവര്‍മാരായാണ് അഭിനയിക്കുന്നത്. സുരാജ് , നീരജ് മാധവ്, നിയാസ് ബക്കര്‍, സിദ്ധിഖ എന്നിവരാണ് മറ്റ് താരങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (27 minutes ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (32 minutes ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (47 minutes ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (1 hour ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (1 hour ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (1 hour ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (1 hour ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (1 hour ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (2 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (3 hours ago)

ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല;റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്  (4 hours ago)

കാന്‍സര്‍ പുനരാഗമനത്തെ ചെറുക്കുന്നതിനുള്ള മരുന്നുകള്‍ വികസിപ്പിക്കാന്‍ ബ്രിക്-ആര്‍ജിസിബി  (4 hours ago)

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കും; നടപടിക്രമങ്ങൾ വേഗത്തിലാക്കും; മന്ത്രി ഷിബു ബേബിജോണിൻ്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പു മന്ത്രിമാരുടെ സംയുക്ത യോഗം ചേർന്നു  (4 hours ago)

ശബരിമല നെയ്യ് ക്രമക്കേടില്‍ പങ്കില്ലെന്ന പ്രതികരണവുമായി മില്‍മ ചെയര്‍മാന്‍  (4 hours ago)

ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് മില്‍മ  (4 hours ago)

Malayali Vartha Recommends