Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

എന്റെ കുഞ്ഞിനെ അവർ.... സമരമായതിനാല്‍ ചികിത്സിക്കാനാകില്ലെന്ന് പറഞ്ഞു.. എന്റെ കുഞ്ഞ് മരിച്ചു!! ചികിത്സ കിട്ടാതെ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം കൈയിലേന്തി അവർ പൊട്ടിക്കരഞ്ഞു.... വൈറലായി ആ ചിത്രം

15 JUNE 2019 02:27 PM IST
മലയാളി വാര്‍ത്ത

ജൂണ്‍ 11നായിരുന്നു കുഞ്ഞ് ജനിച്ചത്. ജനിച്ചപ്പോള്‍ തന്നെ ശ്വാസം മുട്ടലുണ്ടായിരുന്നു. കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് പ്രാദേശിക ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. പല ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും അവരാരും കുഞ്ഞിനെ അഡ്മിറ്റ് ചെയ്യാന്‍ തയ്യാറായില്ല. രോഗി മരിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ കൈയ്യേറ്റം ചെയ്തു എന്നാരോപിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ തുടങ്ങിയ സമരം ഇപ്പോള്‍ ആറു ദിവസം പിന്നിടുകയാണ്. കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ നടന്ന സംഭവം ഇന്ത്യയില്‍ ഉടനീളമുള്ള ഡോക്ടര്‍മാര്‍ ഏറ്റെടത്തു കഴിഞ്ഞു.

സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച മുതല്‍ ജോലിക്ക് കയറണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി ആവശ്യപ്പെട്ടിരുന്നെങ്കിലും ഡോക്ടര്‍മാര്‍ ഇത് തള്ളിയിരിക്കുകയാണ്. ആരോഗ്യമേഖലയെ നിര്‍ജ്ജീവമാക്കി ഡോക്ടര്‍മാര്‍ ആറു ദിവസമായി തുടരുന്ന സമരത്തില്‍ ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ചു. പശ്ചിമബംഗാളിലെ നോര്‍ത്ത പര്‍ഗാനാസ് ജില്ലയിലെ അഗര്‍പാരയില്‍ നടന്ന സംഭവത്തില്‍ കുട്ടിയുടെ മൃതദേഹം കയ്യില്‍ ഉയര്‍ത്തി പിതാവ് അഭിജിത് മല്ലിക് കരഞ്ഞുകൊണ്ട് നില്‍ക്കുന്ന ചിത്രം ആനന്ദ് ബസാര്‍ പത്രിക എന്ന അടിക്കുറിപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആയിരക്കണക്കിന് പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഡോക്ടര്‍മാരുടെ സമരം വലിയ വാര്‍ത്തയാകുമ്ബോള്‍ അതിന്റെ മറുപുറമായി മാറുകയാണ് ചിത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (10 minutes ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (8 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (10 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (10 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (10 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (10 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (11 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (11 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (11 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (12 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (12 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (13 hours ago)

Malayali Vartha Recommends