Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

പച്ചപ്പാലും പച്ചമുട്ടയും ഇനി വേണ്ട... പകരം രോഗികള്‍ക്കിനി കാച്ചിയ പാലും പുഴുങ്ങിയ മുട്ടയും

17 JANUARY 2015 10:23 AM IST
മലയാളി വാര്‍ത്ത.

പച്ചപ്പാലും പച്ചമുട്ടയും ഇഷ്ടപ്പെടാത്തവര്‍ക്ക് ഇതാ ഇനി മുതല്‍ കാച്ചിയ പാലും പുഴുങ്ങിയ മുട്ടയും റെഡി. ഇത്രമാത്രം സൗകര്യം എവിടെയാണെന്നല്ലേ.? തൃശൂര്‍ മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കാണ് ഇത്തരത്തിലൊരും സൗകര്യം. ഇനി മുതല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ രോഗികള്‍ക്ക്‌ കാച്ചിയപാലും പുഴുങ്ങിയ മുട്ടയുമാണ് നല്‍കുക. ഇത്രയും കാലം പച്ചപ്പാലും പച്ചമുട്ടയും ലഭിച്ചിരുന്നവര്‍ പലപ്പോഴും പാലു കാച്ചാനോ മുട്ട പുഴുങ്ങാനോ സംവിധാനമില്ലാത്തതുമൂലം ഇവ ഉപയോഗിക്കാന്‍ കഴിയാത്തതുകൊണ്ട് നശിപ്പിച്ചുകളയുകയാണ് സ്ഥിരമായി ചെയ്തു വന്നത്. വീട് അടുത്തുള്ളവര്‍ പച്ചപ്പാലും പച്ചമുട്ടയും വീടുകളിലേക്കു കൊണ്ടുപോയിരുന്നു.
അത് കൂടാതെ ചിലര്‍ ചെയ്യുന്നത് പാലും മുട്ടയും സമീപത്തുള്ള ഹോട്ടലിലും മറ്റും കൊടുത്ത് പകരം ചായയും ചെറുപലഹാരവും വാങ്ങിയിരുന്നു. സമീപത്തെ മില്‍മ ബൂത്തില്‍ അര ലിറ്ററിന്റെ ഒരു പാക്കറ്റ് പാല്‍ കൊണ്ടുകൊടുത്താല്‍ പകരം സൗജന്യമായി കിട്ടുക ഒരു ചായയാ യിരുന്നു. മുട്ട മുട്ടബജിയാക്കി വില ഈടാക്കിയും നല്‍കിയിരുന്നു. ഇനി സാധനങ്ങള്‍ ഇത്തരത്തില്‍ കൈമാറി കളിക്കേണ്ട ആവശ്യവുമില്ല. അതിനെല്ലാം പരിഹാരമാണ് കാച്ചിയ പാലും പുഴുങ്ങിയ മുട്ടയും.
മെഡിക്കല്‍ കോളജിലെ രോഗികളുടെ ആരോഗ്യപരിപാലനം ലക്ഷ്യമിട്ടാണ് ഇപ്പോള്‍ പുഴുങ്ങിയ മുട്ടയും കാച്ചിയ പാലും നല്‍കാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.ഷേര്‍ളി വാസുവിന്റെയും സൂപ്രണ്ട് ഡോ.കെ.ബാലഗോപാലിന്റെയും നേതൃത്വത്തില്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. കാച്ചിയ പാലും പുഴുങ്ങിയ മുട്ടയും രോഗികള്‍ക്കു നല്‍കുന്ന നടപടി ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ അറിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (11 minutes ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (21 minutes ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (56 minutes ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (1 hour ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (1 hour ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (1 hour ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (2 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (2 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (2 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (3 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (3 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (3 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (3 hours ago)

Malayali Vartha Recommends