കൊല്ലം ബൈപ്പാസില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്, ആംബുലന്‍സ് പൂര്‍ണമായും കത്തി നശിച്ചു

കൊല്ലം ബൈപ്പാസില്‍ വീണ്ടും അപകടം. ബൈപ്പാസില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു. ആംബുലന്‍സ് പൂര്‍ണമായും കത്തിനശിച്ചു. അടുത്തിടെ ബൈപ്പാസില്‍ നിരവധി അപകടങ്ങളുണ്ടായിരുന്നു.
ബൈപ്പാസിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാ സംവിധാനങ്ങളും വേഗനിയന്ത്രണവും അടിയന്തിരമായി ഏര്‍പ്പെടുത്തണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























