സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അഞ്ചാം ദിവസം പാലക്കാടും ആതിഥേയരായ കോഴിക്കോടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 554 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഒറ്റ പോയിന്റ് മാത്രമാണ് രണ്ടാം സ്ഥാനത്തുള്ള കോഴിക്കോടിന് കുറവ്. 544 പോയിന്റുമായി തൃശ്ശൂര്‍ മൂന്നാം സ്ഥാനത്തും 543 പോയിന്റുമായി കണ്ണൂര്‍ നാലാം സ്ഥാനത്തുമാണുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























