Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

അമൃതാനന്ദമയി പ്രചാരണത്തിന് മമ്മൂട്ടിയെയും കൂട്ടി

20 JANUARY 2015 12:58 PM IST
മലയാളി വാര്‍ത്ത.

കൈരളി ടി.വിയില്‍ തനിക്കെതിരെ വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തില്‍ മാതാ അമൃതാനന്ദമയി പ്രചരണത്തിന് ചാനല്‍ ചെയര്‍മാനും നടനുമായ മമ്മൂട്ടിയെ പ്രചാരണത്തിന് കൂട്ട് പിടിച്ചു. മമ്മൂട്ടിയും തന്റെ ഭക്തനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇത്തരത്തിലൊരു പരസ്യം ആശ്രമത്തിലെ പി.ആര്‍.ഒമാര്‍ ചെയ്തത്. മുമ്പെങ്ങോ നടന്ന ഏതോ ചടങ്ങില്‍ മമ്മൂട്ടി അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ അടര്‍ത്തിയെടുത്താണ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമ്മമാരും മക്കളും തമ്മിലുള്ള ബന്ധം പൊക്കിള്‍ കൊടിയിലൂടെയാണെന്നും എന്നാല്‍ യാതൊരു ബന്ധവുമില്ലാത്ത ആയിരങ്ങള്‍ക്ക് ഈ അമ്മ ആശ്രയമാകുന്നെന്നും മമ്മൂട്ടി പറയുന്നതാണ് പരസ്യത്തില്‍ ചേര്‍ത്തിരിക്കുന്നത്.

ഈ മാസം 24, 25 തിയതികളില്‍ അമ്മ തലസ്ഥാനത്ത് എത്തുന്നതിന്റെ പ്രചരണത്തിന്റെ ഭാഗമായി തിയറ്ററുകളില്‍ നല്‍കിയിരിക്കുന്ന പരസ്യത്തിലാണ് മമ്മൂട്ടിയുടെ പ്രസംഗം ഉള്ളത്. അമ്മയുടെ മുന്‍ ശിഷ്യയായ വിദേശ വനിത മഠത്തിലെ കൊള്ളരുതായ്മകളെ കുറിച്ച് പുസ്തകം എഴുതിയിരുന്നു. തുടര്‍ന്ന് കൈരളി ചാനല്‍ എം.ഡി ജോണ്‍ബ്രിട്ടാസ് അമേരിക്കയില്‍ പോയി അവരെ ഇന്റര്‍വ്യു ചെയ്തിരുന്നു. അത് വലിയ വിവാദമായിരുന്നു. മമ്മൂട്ടി ഇടപെട്ടാണ് അഭിമുഖം നടത്തിയതെന്നായിരുന്നു അമ്മയുടെ അനുയായികളുടെ ആരോപണം. \"\"

അതിനിടെ യാതൊരു പ്രതിഫലവും കൈപ്പറ്റാതെ ഒരമ്മ അനാഥബാല്യങ്ങളെ സംരക്ഷിച്ചിരിക്കുന്നു എന്ന അടിക്കുറിപ്പോടെ മദര്‍തെരേസയുടെ പടം മമ്മൂട്ടി തന്റെ ഫെയിസ്ബുക്ക് പേജില്‍ ഇട്ടിരുന്നു. തുടര്‍ന്ന് അന്ന് റിലീസായ ഗ്യാംഗ്സ്റ്റര്‍ എന്ന മമ്മൂട്ടി ചിത്രം വലിയ പരാജയമാണെന്ന് അമൃത ചാനലിന്റെ പ്രധാന വാര്‍ത്തയില്‍ സംപ്രേക്ഷണം ചെയ്തു. അങ്ങനെ അമ്മ ഭക്തര്‍ മമ്മൂട്ടിയുമായി  പ്രത്യക്ഷമായി ഏറ്റുമുട്ടിയിരുന്നു. അതിന് ശേഷമാണ് ഇത്തരത്തിലൊരു പരസ്യം പ്ലാന്‍ ചെയ്തത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (14 minutes ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (24 minutes ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (59 minutes ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (1 hour ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (1 hour ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (1 hour ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (2 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (2 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (2 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (3 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (3 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (3 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (3 hours ago)

Malayali Vartha Recommends