പാലക്കാട് തോല്‍വി: യുഡിഎഫ് ഉപസമിതി യോഗം മാറ്റി

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ തോല്‍വിയെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച യുഡിഎഫ് ഉപസമിതിയുടെ ബുധനാഴ്ചത്തെ യോഗം മാറ്റി. സമിതിയുടെ അധ്യക്ഷന്‍ ആര്‍.ബാലകൃഷ്ണപിള്ളയാണ്. പിള്ള ബിജു രമേശുമായി സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് ബുധനാഴ്ചത്തെ യോഗം മാറ്റിയത്. യോഗം മാറ്റിയതിന്റെ കാരണം യുഡിഎഫ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല.
കോണ്‍ഗ്രസിന്റെ നിര്‍ജീവ പ്രവര്‍ത്തനമാണ് പാലക്കാട്ടെ തോല്‍വിക്ക് കാരണമെന്ന് നേരത്തെ ഉപസമിതി കണ്ടെത്തിയിരുന്നു. കോണ്‍ഗ്രസ് ഘടകങ്ങള്‍ എം.പി.വീരേന്ദ്രകുമാറിന് വേണ്ടി ശരിയായി പ്രവര്‍ത്തിച്ചില്ല. പ്രാദേശിക നേതാക്കളും പ്രചരണങ്ങളില്‍ നിന്ന് വിട്ടു നിന്നുവെന്നാണ് ഉപസമിതി കണ്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























