Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..


ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു..19 കാരികളായ ഇരട്ട സഹോദരിമാര്‍ക്ക് അതിക്രൂരമായ ശിക്ഷാവിധികള്‍ ചുമത്തി ഇറാന്‍..ഇരുവരുടെയും മുഖവും ശരീരവും വീര്‍ത്തുപോയിരുന്നു..

ഓര്‍മ്മയില്‍ ബംഗാള്‍... യൂണിവേഴ്‌സിറ്റി കോളേജിലെ കുത്ത് കേസിന് പിന്നാലെ അമ്പരപ്പിക്കുന്ന രഹസ്യ വെളിപ്പെടുത്തലുമായി പാര്‍ട്ടി; സി.പി.എമ്മിനെ തകര്‍ക്കാന്‍ ചാരന്‍മാരുടെ നുഴഞ്ഞു കയറ്റമുണ്ടാകുന്നതായി സൂചന; തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരെ പാര്‍ട്ടിയില്‍ തിരുകി കയറ്റിയതാര് 

18 JULY 2019 02:28 PM IST
മലയാളി വാര്‍ത്ത

More Stories...

കരുവാറ്റ കൊലപാതകത്തില്‍ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്

കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..

തോൽവി അണികളുടെ തലയിലിടാൻ നോക്കേണ്ട! പിണറായിയെ പറപ്പിച്ച് പാർട്ടി ഘടകങ്ങൾ; കേരളത്തിലും ബംഗാൾ ഭീതി...

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...

യൂണിവേഴ്‌സിറ്റി കോളേജ് സംഭവം സിപിഎമ്മിനേയും എസ്എഫ്‌ഐയേയും ഒരു പോലെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അഭിമന്യുവിനെ കുത്തിക്കൊന്നെന്ന് പറഞ്ഞ് ഒരുപാട് സഹതാപം നേടിയ പാര്‍ട്ടിയാണ്. എന്നാല്‍ ആ എസ്എഫ്‌ഐ തന്നെ കൂടപ്പിറപ്പിന്റെ നെഞ്ചില്‍ കുത്തിയതോടെ കഥയാകെ മാറി. കേരളം ബംഗാളാകുമെന്ന് ബിജെപിയും കോണ്‍ഗ്രസും ആവര്‍ത്തിച്ച് പറയുന്നതിനിടേയാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്. ഇതിനിടയിലാണ് പാര്‍ട്ടിയില്‍ എന്തോ ചീഞ്ഞ് നാറുന്നുണ്ടെന്ന കാര്യം ചര്‍ച്ചയാകുന്നത്. 

സംസ്ഥാനത്ത് ഏറ്റവും അധികം കേഡര്‍ സംവിധാനമുണ്ടെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിനെ തകര്‍ക്കാന്‍ ചാരന്‍മാര്‍ നുഴഞ്ഞു കയറിയെന്നാണ് സംഘടനാ വിലയിരുത്തല്‍. സ്വന്തം പ്രസ്ഥാനത്തില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ചാരന്‍മാര്‍ നുഴഞ്ഞു കയറിയിട്ടുണ്ടോയെന്നാണ് സംശയം.

ഏറ്റവും സുതാര്യമെന്ന് അവകാശപ്പെടുന്ന മെമ്പര്‍ഷിപ്പ് സംവിധാനത്തിലും തിരിമറി നടന്നുവെന്നാണ് വിലയിരുത്തല്‍. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവര്‍ വരെ പാര്‍ട്ടിയില്‍ ഉണ്ടെന്നാണ് സൂചന. ഇതു സംബന്ധിച്ച് പാര്‍ട്ടിയില്‍ അന്വേഷണം നടത്താന്‍ രഹസ്യ നിര്‍ദേശം. അതീവ രഹസ്യമായി റിപ്പോര്‍ട്ട് സ്വീകരിക്കാനാണ് നിര്‍ദേശം. പാര്‍ട്ടി സംസ്ഥാനകമ്മിറ്റി മുതല്‍ ബ്രാഞ്ച് തലം വരെയുള്ള ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കും. സ്വതന്ത്ര സംഘടനകളെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പോഷക സംഘടനകളായ സി.ഐ.ടി.യുവിലും ഡി.വൈ.എഫ്.ഐയിലും, എസ്.എഫ്.ഐയിലും,ഇതു സംബന്ധിച്ച് പരിശോധന നടത്തും. 

വിശ്വസ്തരായ ഒരു ടീമിനെയാണ് സമാന്തര അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. മുന്‍പും പാര്‍ട്ടിയില്‍ കേഡര്‍മാര്‍ ചമഞ്ഞ് ചിലര്‍ കയറുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പല പ്രശ്‌നങ്ങളും ഉയര്‍ത്തിക്കൊണ്ടു വരുന്നതും വഷളാക്കുന്നതും ഇത്തരക്കാരാണന്നും ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന പ്രശ്‌നങ്ങള്‍ വീണ്ടും പാര്‍ട്ടിയുടെ പ്രതിഛായയ്ക്കു മങ്ങലേല്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. 

ക്രിമിനലുകള്‍ എങ്ങനെ പാര്‍ട്ടിയിലെത്തി എന്ന് അന്വേഷിക്കണമെന്ന് മന്ത്രി ജി.സുധാകരന്‍ ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. വരുന്ന സംസ്ഥാന കമ്മിറ്റിയില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്നും സൂചനയുണ്ട്. ചിലയാളുകള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ നീക്കം നടത്തുന്നു. ഇവര്‍ പാര്‍ട്ടി ലേബലില്‍ പല മേഖലകളില്‍ ആധിപത്യം പുലര്‍ത്തുന്നുവെന്നും പാര്‍ട്ടി കണ്ടെത്തലുണ്ട്. സി.പി.എമ്മില്‍ മെമ്പര്‍ഷിപ്പ് സ്‌കൂട്ടണി പല ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഗ്രൂപ്പ്‌മെമ്പര്‍മാര്‍ ഷിപ്പാണ് ആദ്യഘട്ടം. ഇതിനുശേഷമാണ് മെമ്പര്‍ഷിപ്പ് നല്‍കുക. 

എന്നാല്‍ വര്‍ഷങ്ങളായി ഘടകങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ പരിശോധനകള്‍ നടത്തുന്നില്ലായെന്നാണ് വിലയിരുത്തല്‍. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ പല തവണ ഈ പ്രശ്‌നം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മെമ്പര്‍ഷിപ്പില്‍ ഇടിവില്ലെന്ന് കാട്ടാനായി പോഷകസംഘടനകള്‍ കൃത്യമായി പരിശോധനകള്‍ നടത്താറില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി അഴിച്ചു പണി നടത്താനാണ് നീക്കം. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (3 minutes ago)

ഇരുപത്തിയഞ്ചുകാരിയെ കൊലപ്പെടുത്തി തല പോളിത്തീന്‍ കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഭര്‍ത്താവ്  (7 minutes ago)

GOLD പവൻ വില ഒരു ലക്ഷത്തിൽ താഴുമോ?  (15 minutes ago)

ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...  (17 minutes ago)

കരുവാറ്റ കൊലപാതകത്തില്‍ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്  (21 minutes ago)

എല്ലാം ഇടിഞ്ഞ് പൊളിഞ്ഞു... ഉറങ്ങിക്കിടന്നത് കൊണ്ട് ആർക്കും രക്ഷപ്പെടാൻ പറ്റിയില്ല. ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിൽ മരണ സംഖ്യ കൂടുന്നു  (26 minutes ago)

SAIRTHA S NAIR സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്  (32 minutes ago)

ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും നടന്നുകയറി രണ്ടര വയസ്സുകാരി ലക്ഷ്മി കൃഷ്ണ യഷ്വാൻ  (34 minutes ago)

CM VIJAY സ്ത്രീകളെ അവഹേളിച്ചാൽ കർശന നടപടി’:  (37 minutes ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കുമായി സെന്‍ട്രലൈസ്ഡ് കോമണ്‍ ഇന്‍സ്ട്രുമെന്‍റേഷന്‍ ഫെസിലിറ്റിയില്‍ ഏകദിന സന്ദര്‍ശനം; സെപ്റ്റംബര്‍ 16ന്...  (40 minutes ago)

പത്തനംതിട്ടയിൽ റെഡ് അലർട്ട്! മിന്നൽ പ്രളയത്തിന് പിന്നാലെ ഉഷ്ണതരംഗ ഭീതി; വില്ലനായി UV ഇൻഡക്സ് 9.8  (44 minutes ago)

വധശിക്ഷയും കഠിനതടവും  (45 minutes ago)

75ാം പിറന്നാൾ സമ്മാനം. മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്നെര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്  (45 minutes ago)

തോൽവി അണികളുടെ തലയിലിടാൻ നോക്കേണ്ട! പിണറായിയെ പറപ്പിച്ച് പാർട്ടി ഘടകങ്ങൾ; കേരളത്തിലും ബംഗാൾ ഭീതി...  (48 minutes ago)

ഡൽഹിയിലേക്ക് മുങ്ങിയ രമ്യ പാലക്കാട് പൊങ്ങി; KCയെ സോപ്പിട്ട് വീടെത്തും മുമ്പ് അടുത്ത ബോംബ് ‌ പൊട്ടിച്ച് പാളയം പ്രദീപ്  (1 hour ago)

Malayali Vartha Recommends