Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

‘നമ്മൾ സഖാക്കൾ’ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സഖാവ് അയച്ചത് 28 അശ്ലീല വീഡിയോകൾ; പരാതി നൽകുമെന്ന് വനിതാ സഖാക്കള്‍.. ഗ്രൂപ്പ് പിരിച്ചുവിട്ട് നേതാവ്

18 JULY 2019 03:42 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

പെട്ടെന്നൊരു ദിവസം വാട്സാപ്പ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട അശ്ലീല വീഡിയോകളുടെ ഞെട്ടലിലാണ് നമ്മൾ സഖാക്കൾ’ ഗ്രൂപ്പിലെ വനിതകൾ അടക്കമുള്ള അംഗങ്ങൾ. ഒന്നോ രണ്ടോ വീഡിയോകളൊന്നുമായിരുന്നില്ല ഗ്രൂപ്പിലുള്ളവരെ ഞെട്ടിച്ചത് 28 അശ്ലീല വിഡിയോകളായിരുന്നു ഒറ്റയടിക്ക് ഗ്രൂപ്പിലേയ്ക്ക് എത്തിയത്. കേരള സെക്രട്ടേറിയറ്റ് എപ്ലോയീസ് അസോസിയേഷൻ അംഗങ്ങളും ഭാരവാഹികളും അംഗങ്ങളായ ഗ്രൂപ്പിലാണു സംഭവം. ’ വാർഷിക സമ്മേളനത്തിന്റെ ഒരുക്കങ്ങളെക്കുറിച്ചുള്ള ചർച്ചകളായിരുന്നു ഗ്രൂപ്പിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് നമ്മൾ സഖാക്കൾ’ ഗ്രൂപ്പിലേയ്ക്ക് ഒരു സഖാവ് അശ്ലീല ദൃശ്യങ്ങൾ അയച്ചത്.

എന്തു പറ്റിയെന്ന് ആലോചിച്ചു മറ്റു സഖാക്കൾ അന്തംവിട്ടിരിക്കവെയാണ് തുരുതുരാ 28 അശ്ലീല വിഡിയോകൾ ഗ്രൂപ്പിലേയ്ക്ക് എത്തിയത്. ഗ്രൂപ്പ് അംഗങ്ങളായ വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഗ്രൂപ്പ് അഡ്മിനായ അസോസിയേഷന്‍ നേതാവിനെ വിളിച്ചു. നേതാവ് അപ്പോഴാണു വിവരം അറിയുന്നത് തന്നെ. വീഡിയോ അയച്ച ഭാരവാഹിയെ നേതാവ് അഡ്മിന്‍ വിളിച്ചു. ഫോണ്‍ എടുത്തില്ല. ഈ സമയവും ഗ്രൂപ്പ് അംഗങ്ങള്‍ നേതാവിനെ വിളിക്കുകയായിരുന്നു. ഗതികെട്ട് ഒടുവില്‍ നേതാവ് ഗ്രൂപ്പില്‍ ഒരു സന്ദേശം അയച്ചു,

'വീഡിയോ അയച്ച സഖാവിന്റെ ഫോണ്‍ വൈകിട്ടു കളഞ്ഞുപോയി. ഫോണ്‍ കിട്ടിയ ആരെങ്കിലും അശ്ലീല വീഡിയോകൾ അയച്ചതാകാം.' അതോടെ പ്രതിഷേധം കെട്ടടങ്ങി. അതിനിടെയാണ് ഗ്രൂപ്പിലെ മറ്റൊരു അംഗം ഈ അശ്ലീല വീഡിയോകൾ കാണാനിടയായത്. അദ്ദേഹം ഉടൻ തന്നെ അവ അയച്ച സഖാവിന്റെ ഫോണിൽ വിളിച്ചു. അങ്ങേത്തലയ്ക്കൽ ഫോൺ എടുത്തതാകട്ടെ ഫോണിന്റെ യഥാർത്ഥ ഉടമസ്ഥനും. ഇദ്ദേഹത്തിന്റെ ഫോൺ കളഞ്ഞുപോയെന്നല്ലേ തലേന്ന് അഡ്മിൻ പറഞ്ഞത്? വീഡിയോ അയച്ച നേതാവിനെ വിളിച്ച സഖാവ് തലേന്ന് അഡ്മിൻ പറഞ്ഞതു കളവാണെന്നു ഗ്രൂപ്പിൽ അറിയിച്ചു. ഇതറിഞ്ഞ വനിതാ സഖാക്കൾ പരാതി നൽകുമെന്നു ഭീഷണി ഉയർത്തി. അതോടെ നേതാവ് ഗ്രൂപ്പ് പിരിച്ചുവിട്ട് തത്കാലം രംഗം ശാന്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (17 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (1 hour ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends