Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ചാനല്‍ ന്യായീകരണ തൊഴിലാളികള്‍ ഔട്ട്... എസ്.എഫ്.ഐ. പതാകയില്ലാതെ യൂണിവേഴ്‌സിറ്റി ക്യാമ്പസ്; നസീമും ശിവരഞ്ജിത്തും കൂടി കാട്ടിക്കൂട്ടിയത് എസ്.എഫ്.ഐ.യ്ക്ക് നികത്താനാകാത്ത വിടവ്; കോളേജിലെ തൂണിലും തുരുമ്പിലുമുള്ള എസ്.എഫ്.ഐ. അടയാളങ്ങള്‍ മായ്ച്ച് പെയിന്റടിച്ചു

18 JULY 2019 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കേരളത്തിലെ എസ്എഫ്‌ഐയുടെ ചെങ്കോട്ടയായിരുന്നു തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്. എസ്.എഫ്.ഐ.യുടെ അഭിമാന കോട്ട വളരെ പെട്ടന്നാണ് അഹങ്കാര കോട്ടയായി മാറിയത്. ഒരു പാര്‍ട്ടി ഓഫീസ് പോലെയാണ് യൂണിവേഴ്‌സിറ്റി കോളേജ്. കയറുമ്പോള്‍ തന്നെ ചെഗുവേരയുടെ കൂറ്റന്‍ ചിത്രം. നടപ്പാതയില്‍ മുഴുവന്‍ എസ്എഫ്‌ഐ പതാകയും ഫ്‌ളക്‌സും. മരങ്ങള്‍െ, തൂണുകള്‍, ചുവരുകള്‍, തറ എന്നിവ പോലും വെറുതേ വിട്ടിട്ടില്ല. എല്ലായിടത്തും എസ്.എഫ്.ഐ. മയം. കാര്യങ്ങള്‍ അതേ പടി നിലനിര്‍ത്താനായി വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പ്രകടനങ്ങളില്‍ കൊണ്ടുപോയി ശക്തി തെളിയിക്കും. പ്രകടനത്തിന് പോകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ആണായാലും പെണ്ണായാലും ഭീഷണിയാണ്. ചിലപ്പോള്‍ പെണ്‍കുട്ടികളാണെങ്കില്‍ വീട്ടില്‍ വിളിച്ചു പോലും ഭിഷണി വരും. പേടിച്ച പല കുട്ടികളും കോളേജുമാറും. ആ സ്ഥലങ്ങളില്‍ അഡ്മിഷന്‍ കിട്ടാത്ത എസ്എഫ്‌ഐക്കാരെ കുത്തി നിറയ്ക്കും. ഇനി മറ്റേതെങ്കിലും ആവശ്യത്തിനായി കെഎസ്.യു എബിബിപി പ്രവര്‍ത്തകര്‍ വന്നാല്‍ അവര്‍ നേരെ തിരിച്ച് പോകില്ല. കാര്യങ്ങള്‍ ഇങ്ങനെ വര്‍ഷങ്ങളായി നടക്കുന്നതിനിടെയാണ് അഹങ്കാരം തലക്ക് പിടിച്ച് സ്വന്തം ചോരയെ തന്നെ കുത്തിയത്. 

അതോടെ എല്ലാം മാറി മറിഞ്ഞു. എസ്എഫ്‌ഐയുടെ കഷ്ടകാലം അവിടെ തുടങ്ങി. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ എസ്എഫ്‌ഐയുടെ ധീരതകള്‍ വാഴ്ത്തിപ്പാടിയതോടെ ചാനലുകാര്‍ ഉണര്‍ന്നു. അതോടെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചു വിട്ടു. കൂടാതെ അഹങ്കാരമായി കൊണ്ടു നടന്ന ഇടിമുറി തിരികെയെടുത്ത് ക്ലാസ് മുറിയാക്കി. മറ്റ് പരീക്ഷകള്‍ ഇവിടെ സെന്ററാക്കേണ്ടെന്ന് തീരുമാനമെടുത്തു. വയസായാലും ഇവിടെ പഠിക്കാമെന്നുള്ള എസ്എഫ്‌ഐക്കാരുടെ മോഹം അവസാനിപ്പിച്ചു. കൂടാതെ കോളേജില്‍ എന്ത് നടന്നെന്ന് ഇപ്പോഴും അറിയാത്ത പ്രിന്‍സിപ്പാളിനെ രായ്ക്ക് രാമാനം സ്ഥലം മാറ്റി. ഏറ്റവും അവസാനമായി കോളേജിലെ സര്‍വമാന കൊടി തോരണങ്ങളും എടുത്തുമാറ്റി. അങ്ങനെ എസ്.എഫ്.ഐ.യെ പടിയടച്ച് പെയിന്റും അടച്ചിരിക്കുകയാണ്. 

അതിനിടെ പുര കത്തുമ്പോള്‍ വാഴവെട്ടണം എന്ന തത്വം കെ.എസ്.യുവും എഐഎസ്എഫും നടപ്പിലാക്കി. ഇതോടൊപ്പം തക്കം പാര്‍ത്തിരുന്ന മോദിക്കുട്ടികളായ എബിബിപിക്കാരും പണി തുടങ്ങി. യൂണിവേഴ്‌സിറ്റിയിലെ എസ്എഫ്‌ഐ ഏകാധിപത്യത്തിന് പകരമായി പാര്‍ട്ടിക്കാര്‍ പറഞ്ഞത് എംജി കോളേജിലെ എബിബിപി ഏകാധിപത്യമാണ്. എന്നാല്‍ അതേറ്റില്ല. മാത്രമല്ല യൂണിവേഴ്‌സിറ്റിയില്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും ഇടം നല്‍കാനാണ് സാധ്യത. എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും യൂണിവേഴ്‌സിറ്റിയില്‍ യൂണിറ്റ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. ഇതില്‍ നേട്ടം കൊയ്യുന്നതാകട്ടെ എബിബിപിയുമാണ്. 

കാരണം എസ്എഫ്‌ഐയെ ഏറ്റവും കൂടുതല്‍ പ്രതിരോധിക്കാന്‍ കഴിയുന്നത് എബിബിപിക്കാണ്. മാത്രമല്ല കേന്ദ്രത്തില്‍ ഭരണവുമുണ്ട്. ഇനിയും പ്രശ്‌നങ്ങളുണ്ടാക്കിയാലും അതിന്റെ പേര് ദോഷവും എസ്എഫ്‌ഐക്കാകും. മാത്രമല്ല അണ്ണന്‍മാര്‍ പരീക്ഷ എഴുതിയത് സിബിഐയെ കൊണ്ട് അന്വേഷിപ്പിച്ചാല്‍ പല കുട്ടി നേതാക്കളും വെള്ളം കുടിക്കും. അതിനാല്‍ ഒരവസരകത്തിനായി മോദി കുട്ടികള്‍ കാത്തിരിക്കുകയാണ്. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (29 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (2 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (2 hours ago)

പിണറായി രാജി വയ്ക്കും..?!  (3 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (3 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (3 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (3 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (3 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (6 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (6 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (7 hours ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (7 hours ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (7 hours ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (7 hours ago)

Malayali Vartha Recommends