Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..


ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു..19 കാരികളായ ഇരട്ട സഹോദരിമാര്‍ക്ക് അതിക്രൂരമായ ശിക്ഷാവിധികള്‍ ചുമത്തി ഇറാന്‍..ഇരുവരുടെയും മുഖവും ശരീരവും വീര്‍ത്തുപോയിരുന്നു..

യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്ന കെ.എസ്.യു എണ്‍പതുകളില്‍ അവിടെ കിരാതഭരണമാണ് നടത്തിയിരുന്നതെന്ന് ചരിത്ര സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു

18 JULY 2019 01:08 PM IST
മലയാളി വാര്‍ത്ത

More Stories...

കരുവാറ്റ കൊലപാതകത്തില്‍ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്

കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..

തോൽവി അണികളുടെ തലയിലിടാൻ നോക്കേണ്ട! പിണറായിയെ പറപ്പിച്ച് പാർട്ടി ഘടകങ്ങൾ; കേരളത്തിലും ബംഗാൾ ഭീതി...

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...

യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്ന കെ.എസ്.യു എണ്‍പതുകളില്‍ അവിടെ കിരാതഭരണമാണ് നടത്തിയിരുന്നതെന്ന് ചരിത്ര സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അക്കാലത്ത് എസ്.എഫ്.ഐ യൂണിവേഴ്‌സിറ്റി കോളജില്‍ വേരുറപ്പിച്ച് വരുന്ന കാലമാണ്. നിരവധി എസ്.എഫ്.ഐ പ്രവര്‍ത്തകരും നേതാക്കളും കെ.എസ്.യു വിന്റെ ആക്രമണത്തിനിരയായതായി അന്ന് സംഘടനയില്‍ ഉണ്ടായിരുന്നവരും ഇന്ന് സി.പി.എമ്മിന്റെ സജ്ജീവപ്രവര്‍ത്തകരുമായ പലരും സാക്ഷ്യപ്പെടുത്തുന്നു. 1982ല്‍ യൂണിവേ!ഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന ജൂലിയസ് ഫെര്‍ണാണ്ടസ്. അയാളുടെ കാലുകള്‍ കെ.എസ്.യുക്കാര്‍ അറുത്ത് മാറ്റിയ ചരിത്രമുണ്ട്. അങ്ങനെ ചോരകൊണ്ടെഴുതി ചരിത്രത്തിലൂടെയാണ് എസ്.എഫ്.ഐ വളര്‍ന്നതെന്നും ഇവര്‍ പറയുന്നു. 

സ്‌പെന്‍സര്‍ ജംഗ്ഷന് സമീപത്തെ ഗേറ്റിന് മുന്നില്‍ വെച്ചാണ് മല്‍സ്യതൊഴിലാളി കുടുംബാഗമായ ജൂലിയസ് ആക്രമിക്കപെടുന്നത്. മഴുവും, സൈക്കിളിന്റെ ക്രാങ്ക് ഉപയാഗിച്ച് പ്രത്യേകമായി നിര്‍മ്മിച്ച ഒരായുധവും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ജൂലിയസിന്റെ ഇടത്കാല്‍ മുട്ടിന് മുകളില്‍ വെച്ച് അറുത്തുമാറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ജൂലിയസ് മരിക്കുമെന്ന് ഉറപ്പായിരുന്നു. ആശുപത്രിയിലെത്തിയ അന്നത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറി കാട്ടായിക്കോണം ശ്രീധരന്‍ അടിയന്തിരമായി പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ ഇഎംഎസുമായി ബന്ധപ്പെട്ടു. റഷ്യന്‍ തലസ്ഥാനമായ മോസ്‌ക്കോയിലെ ഒരാശുപത്രിയില്‍ മൈക്രോവാസ്‌കുലര്‍ സര്‍ജറി ചെയ്യാന്‍ സൗകര്യം ഉണ്ടെന്ന് ഡോക്ടറമാരില്‍ ആരോ വിവരം നല്‍കിയത് അനുസരിച്ചാണ് കാട്ടായിക്കോണം ട്രങ്ക് കോള്‍ വ!ഴി ഇംഎംഎസുമായി ബന്ധപ്പെട്ടത്. പിന്നീട് കാര്യങ്ങള്‍ ശരവേഗത്തിലാണ് നീങ്ങിയത്. ജൂലിയസിന്റെ ജീവന്‍ വീണ്ടെടുക്കാന്‍ തിരുവനന്തപുരത്തെ ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ പണപിരിവ് നടത്തി. ഒറ്റ ദിവസം കൊണ്ട് ചികില്‍സക്ക് ആവശ്യമായ തുക കണ്ടെത്തി. മോസ്‌ക്കോയിലെ വിദഗ്ദ ചികില്‍സ ജൂലിയസിന് തുണയായി . പിന്നീട് ഏറെ കാലം ജീവിച്ച ജൂലിയസ് ഒരു വാഹനാപകടത്തിലാണ് മരിക്കുന്നത്.

യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഒരു വിളിപാട് അകലെ എസ്എഫ്‌ഐ അതിക്രമത്തിനെതിരെ ഉണ്ണാവ്രതസമരം ഇരിക്കുന്ന ഖദര്‍ധാരികള്‍ക്ക് ഇങ്ങനെയും ഒരു ഭൂതകാലം ഉണ്ടായിരുന്നെന്ന് എത്ര പേര്‍ക്ക് അറിയാം?.. കെ എസ് യുക്കാരുടെ കഠാരമുനയില്‍ എസ്.എഫ്.ഐയുടെ തീപൊരി പ്രാസംഗികന്‍ ഹരിയുടെ വൃക്ക നഷ്ടപ്പെട്ടു. കെ എസ് യു നടത്തിയ യൂണിവേ!ഴ്‌സിറ്റി മാര്‍ച്ച് കണ്ട് കൊണ്ട് നില്‍ക്കുകയായിരുന്നു ഹരി. അന്നത്തെ കെ എസ് യു നേതാവായിരുന്ന ചെമ്പഴന്തി അനിലിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് അക്കാലത്തെ എസ്.എഫ്.ഐ നേതാക്കള്‍ ഓര്‍മിക്കുന്നു. ഗുരുതരമായി പരിക്കേറ്റ ഹരിയുടെ ഒരു വൃക്ക ശരീരത്തില്‍ നിന്ന് നീക്കം ചെയ്യേണ്ടി വന്നു. സമാധാനത്തിന്റെ സദേശവാഹകരായ ഗാന്ധി ശിഷ്യരുടെ കൊലകത്തിയില്‍ വൃക്ക നഷ്ടപ്പെട്ട ഹരി ഇന്നും ജീവിച്ചിരിപ്പുണ്ട് .

ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയും പ!ഴയ എസ്എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ എസ്.പി ദീപക്ക് കെ.എസ്.യുക്കാരുടെ മര്‍ദ്ദനമേറ്റ് 16 ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അബോധാവസ്ഥയില്‍ കിടന്നിട്ടുണ്ട്. സംഭവം ഇങ്ങനെയാണ്... എസ്എഫ്‌ഐ പാനലിനെതിരെ മല്‍സരിച്ച കെ എസ് യു വൈസ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെ പരസ്യമായി അപമാനിച്ച കെ എസ് യുക്കാരനെ തടഞ്ഞതിന്. 1992 ലെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ എസ് യു വൈസ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സിന്ധു വോട്ട് ചോദിച്ച് കൊണ്ടിരിക്കെ കെഎസ് യു വിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച വലിയതുറയിലെ മോസസ് ഏര്‍പ്പാട് ചെയ്ത ഇല്യാസ് എന്നൊരു ഗുണ്ട കയറിപിടിച്ചു. വെറുതെ കയറി പിടിച്ചതല്ല, ഹീറോ പേനയുടെ മഷി കൈയ്യില്‍ പുരട്ടി പെണ്‍കുട്ടിയുടെ നിതംബത്തില്‍ പിടിക്കുകയായിരുന്നു. ആയിരകണക്കിന് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് പൊട്ടികരഞ്ഞ സിന്ധുവിനെ കണ്ട് എസ്.പി ദീപക് ആ ഗുണ്ടയുടെ കരണത്തടിച്ചു. രണ്ടാഴ്ച കഴിഞ്ഞ് പേട്ട ജംഗ്ഷനില്‍ വെച്ച് ഇരുമ്പ് പെപ്പ് കൊണ്ട് കെ.എസ്.യുക്കാരുടെ ഗുണ്ടകള്‍ തല തല്ലി കീറി. തിരുവനനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ മരണത്തിനും, ജീവിതത്തിനും ഇടയില്‍ 16 ദിവസങ്ങള്‍ കിടന്നു. അങ്ങനെ അക്രമം നടത്തിയ കെ.എസ്.യുക്കാരുടെ പിന്‍മുറക്കാന്‍ ഇന്ന് എസ്.എഫ്.ഐയുടെ ആക്രമണങ്ങള്‍ക്കെതിരെ സമരം കിടക്കുന്നു എന്നത് കാലത്തിന്റെ വികൃതിയാണ്, അല്ലാതെന്ത് പറയാന്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (4 minutes ago)

ഇരുപത്തിയഞ്ചുകാരിയെ കൊലപ്പെടുത്തി തല പോളിത്തീന്‍ കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഭര്‍ത്താവ്  (8 minutes ago)

GOLD പവൻ വില ഒരു ലക്ഷത്തിൽ താഴുമോ?  (16 minutes ago)

ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...  (18 minutes ago)

കരുവാറ്റ കൊലപാതകത്തില്‍ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്  (22 minutes ago)

എല്ലാം ഇടിഞ്ഞ് പൊളിഞ്ഞു... ഉറങ്ങിക്കിടന്നത് കൊണ്ട് ആർക്കും രക്ഷപ്പെടാൻ പറ്റിയില്ല. ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിൽ മരണ സംഖ്യ കൂടുന്നു  (27 minutes ago)

SAIRTHA S NAIR സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്  (33 minutes ago)

ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും നടന്നുകയറി രണ്ടര വയസ്സുകാരി ലക്ഷ്മി കൃഷ്ണ യഷ്വാൻ  (35 minutes ago)

CM VIJAY സ്ത്രീകളെ അവഹേളിച്ചാൽ കർശന നടപടി’:  (38 minutes ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കുമായി സെന്‍ട്രലൈസ്ഡ് കോമണ്‍ ഇന്‍സ്ട്രുമെന്‍റേഷന്‍ ഫെസിലിറ്റിയില്‍ ഏകദിന സന്ദര്‍ശനം; സെപ്റ്റംബര്‍ 16ന്...  (41 minutes ago)

പത്തനംതിട്ടയിൽ റെഡ് അലർട്ട്! മിന്നൽ പ്രളയത്തിന് പിന്നാലെ ഉഷ്ണതരംഗ ഭീതി; വില്ലനായി UV ഇൻഡക്സ് 9.8  (45 minutes ago)

വധശിക്ഷയും കഠിനതടവും  (46 minutes ago)

75ാം പിറന്നാൾ സമ്മാനം. മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്നെര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്  (46 minutes ago)

തോൽവി അണികളുടെ തലയിലിടാൻ നോക്കേണ്ട! പിണറായിയെ പറപ്പിച്ച് പാർട്ടി ഘടകങ്ങൾ; കേരളത്തിലും ബംഗാൾ ഭീതി...  (49 minutes ago)

ഡൽഹിയിലേക്ക് മുങ്ങിയ രമ്യ പാലക്കാട് പൊങ്ങി; KCയെ സോപ്പിട്ട് വീടെത്തും മുമ്പ് അടുത്ത ബോംബ് ‌ പൊട്ടിച്ച് പാളയം പ്രദീപ്  (1 hour ago)

Malayali Vartha Recommends