Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

പീഡനം, കൊലപാതകം, ആത്മഹത്യാ പ്രേരണ, ഗുണ്ടായിസം, സാമ്പത്തിക തട്ടിപ്പ്, ബന്ധു നിയമനം, സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപം തുടങ്ങിയവയിൽ ചീത്തപ്പേര് കേൾക്കേണ്ടി വന്ന സിപിഎം ഒടുവിൽ എത്തി നിൽക്കുന്നത് മോഷണകുറ്റത്തിൽ

18 JULY 2019 05:32 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

പീഡനം, കൊലപാതകം, ആത്മഹത്യാ പ്രേരണ, ഗുണ്ടായിസം, സാമ്പത്തിക തട്ടിപ്പ്, ബന്ധു നിയമനം, സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപം തുടങ്ങിയവയിൽ ചീത്തപ്പേര് കേൾക്കേണ്ടി വന്ന സിപിഎം ഒടുവിൽ എത്തി നിൽക്കുന്നത് മോഷണകുറ്റത്തിൽ. ഒന്നിന് പുറകെ ഒന്നായി സിപിഎമ്മിന് ഇത് കഷ്ടകാലം തന്നെയാണ്.

നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷയുടെ ബാഗില്‍ നിന്നും 38,000 രൂപ മോഷ്ടിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞപ്പോൾ വീണ്ടും ഞെട്ടിയിരിക്കുന്നത് സി.പി.എമ്മാണ്. സി.പി.എം പാര്‍ട്ടിയില്‍ പെട്ട ഒറ്റപ്പാലം നഗരസഭയുടെ വനിതാ കൗണ്‍സിലര്‍ തന്നെയാണ് മോഷണം നടത്തിയിരിക്കുന്നത്. വിരലടയാള പരിശോധന മുതല്‍ നുണപരിശോധന വരെ നടത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. അദ്ധ്യക്ഷയും കൗണ്‍സിലറും ഒരേ പാര്‍ട്ടിയില്‍ നിന്നും ഉള്ളവരായത് കൊണ്ട് സംഭവം ഒതുക്കി തീര്‍ക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ മാസം 20നാണ് സ്ഥിരം സമിതി അദ്ധ്യക്ഷയുടെ ബാഗില്‍ നിന്നും 38,000 രൂപ കാണാതായത്. ഒരു വര്‍ഷത്തിനിടെ നഗരസഭയില്‍ നടക്കുന്ന ഇരുപത്തിയൊന്നാമത്തെ മോഷണമാണിത്. നഗരസഭാ കൗണ്‍സിലര്‍, സന്ദര്‍ശകര്‍, ജീവനക്കാര്‍ എന്നിവരില്‍ നിന്നായി ഒന്നരലക്ഷം രൂപയില്‍ കൂട്ടുതല്‍ പണവും, ഇത് കൂടാതെ സ്വര്‍ണവും മോഷണം പോയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇങ്ങനെ മോഷണത്തില്‍ ഇരയായവരില്‍ ചിലര്‍ ഇന്നലെ കൂടി പൊലീസിനെ സമീപിച്ചു. കൗണ്‍സിലിലെ വനിതാ ബി.ജെ.പി അംഗവും ജീവനക്കാരുമാണ് പൊലീസില്‍ പരാതി നല്‍കാനെത്തിയത്. അതേസമയം അദ്ധ്യക്ഷയുടെ പണം മോഷ്ടിച്ച കൗണ്‍സിലര്‍ക്കെതിരെ പൊലീസ് ഒരാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കും.

നഗരസഭയില്‍വെച്ച് പണം പോയെന്ന് പോലീസ് സ്റ്റേഷനില്‍ വീണ്ടും പരാതികൽ ഉയരുന്നുണ്ട്. ബി.ജെ.പി. കൗണ്‍സിലറുടെ 8,000 രൂപ നഷ്ടമായതായാണ് പരാതി. മേയ് 21-ന് നഗരസഭയിലെ ഒരു സ്ഥിരംസമിതി അധ്യക്ഷയുടെ ഓഫീസില്‍വെച്ച് ബാഗില്‍നിന്ന് പണമുള്‍പ്പെടെ ബാങ്ക് പാസ്ബുക്ക്, മരുന്ന് കുറിപ്പ്, കരമടച്ച രശീത് എന്നിവ വെച്ച കവറാണ് നഷ്ടമായത്. അന്ന് ഇവര്‍ പരാതി നല്‍കിയിരുന്നില്ല. മേയ് 29-ന് അരപ്പവന്‍ സ്വര്‍ണവും 14,000 രൂപയും നഷ്ടപ്പെട്ട രണ്ട് ജീവനക്കാരികളും ബുധനാഴ്ച പരാതിയുടെ നിലവിലെ സ്ഥിതിയറിയാന്‍ സ്റ്റേഷനിലെത്തിയിരുന്നു. കഴിഞ്ഞദിവസം വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ വന്ന് പണം നഷ്ടപ്പെട്ടസംഭവത്തിലെ പരാതിക്കാരന്‍ വീണ്ടും പരാതി നല്‍കിയിരുന്നു. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കേസിലെ പരാതിക്കാരിയായ സ്ഥിരംസമിതി അധ്യക്ഷ കേസ് പിന്‍വലിക്കാനുള്ള നീക്കം നടത്തിയതിനെത്തുടര്‍ന്നാണ് കൂടുതല്‍ പരാതികള്‍ എത്തിയത്.

തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട് എക്കാലത്തെയും വലിയ പ്രതിസന്ധിയിൽ ഉഴലുകയാണ് സിപിഎം. അതിനിടെയാണ് കൂനിൻമേൽ കുരു എന്ന കണക്കിൽ ഓരോരോ പ്രതിസന്ധികൾ സിപിഎമ്മിന് നേരിടേണ്ടിവരുന്നത്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പി.കെ ശശി ഉൾപ്പെട്ട പാലക്കാട്ടെ ഡിവൈഎഫ്ഐ വനിതാ നേതാവ് ഉന്നയിച്ച പരാതിയിൽ സ്വീകരിച്ച നടപടി ഏറെ വിവാദമായിരുന്നു. അതിനുശേഷം പാർട്ടി സെക്രട്ടറിയുടെ മകൻ ബിനോയ് കോടിയേരിക്കെതിരെ ആരോപണം ഉയർന്നു. സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയർന്ന് ഒരു വർഷം പിന്നിടുമ്പോഴാണ് ബിനോയ് കോടിയേരിക്കെതിരെ ലൈംഗികാരോപണം ഉയർന്നത്. ഇതിനു പിന്നാലെയാണ് തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷവും കത്തിക്കുത്തും അറസ്റ്റും. മൊത്തത്തിൽ സിപിഎമ്മിന് ഇത് കഷ്ടകാലമാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (21 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (1 hour ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends