Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..


ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു..19 കാരികളായ ഇരട്ട സഹോദരിമാര്‍ക്ക് അതിക്രൂരമായ ശിക്ഷാവിധികള്‍ ചുമത്തി ഇറാന്‍..ഇരുവരുടെയും മുഖവും ശരീരവും വീര്‍ത്തുപോയിരുന്നു..

സഹപ്രവര്‍ത്തകരെ കഠാരകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കെ.എസ്.യു നേതാവ് എസ്.എഫ്.ഐ നേതാക്കളുടെ കത്തിക്കുത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം കിടക്കുന്നു!

18 JULY 2019 05:18 PM IST
മലയാളി വാര്‍ത്ത

More Stories...

കരുവാറ്റ കൊലപാതകത്തില്‍ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്

കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..

തോൽവി അണികളുടെ തലയിലിടാൻ നോക്കേണ്ട! പിണറായിയെ പറപ്പിച്ച് പാർട്ടി ഘടകങ്ങൾ; കേരളത്തിലും ബംഗാൾ ഭീതി...

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...

സഹപ്രവര്‍ത്തകരെ കഠാരകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കെ.എസ്.യു നേതാവ് എസ്.എഫ്.ഐ നേതാക്കളുടെ കത്തിക്കുത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം കിടക്കുന്നു! യു.ഡി.എഫിന്റെ പടയൊരുക്കം പരിപാടിയുടെ സമാപനത്തിനിടെ ചേരിതിരിഞ്ഞ് കോണ്‍ഗ്രസുകാര്‍ തമ്മില്‍ തല്ലിയതിനിടെയാണ് കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി നബീല്‍ സഹപ്രവര്‍ത്തകനെ കുത്തിയത്. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ നബീല്‍, സുഹൈല്‍, ഫായിസ് എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കെ.എസ്.യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആദേഷ് സുധര്‍മന്‍, ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം ഐ.ടി കോ-ഓഡിനേറ്റര്‍ നജീം എന്നിവരെ കുത്തി പരിക്കേല്‍പ്പിച്ചത്. ഇതേ തുടര്‍ന്ന് ആദേഷ് കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ആദേഷിന്റെ ഇടത് കൈയ്ക്കും കാലിനുമാണ് കുത്തേറ്റത്. നജീമിന്റെ തലയ്ക്കാണ് കുത്ത് കൊണ്ടത്. ഇയാളുടെ ക്യാമറയും തകര്‍ത്തു. എ ഗ്രൂപ്പുകാരനാണ് ആദേഷ്. സമാപന സമ്മേളനത്തിനിടയിലും തമ്മിലടിച്ചിരുന്നു. നേതാക്കള്‍ പ്രസംഗിക്കാന്‍ എത്തിയപ്പോള്‍ ഗ്രൂപ്പ് തിരിഞ്ഞായിരുന്നു കയ്യടി. ഉമ്മന്‍ചാണ്ടി സംസാരിച്ച് തുടങ്ങിയപ്പോള്‍ ഒരു ഭാഗത്ത് നിന്നും ചെന്നിത്തല പ്രസംഗിച്ചപ്പോള്‍ മറുഭാഗത്ത് നിന്നും കയ്യടി തുടങ്ങി. പടയൊരുക്കം നയിച്ച രമേശ് ചെന്നിത്തലയുടെ പ്രസംഗത്തിന് കയ്യടി കുറഞ്ഞ് പോയത് ഐ ഗ്രൂപ്പുകാരെ ചൊടിപ്പിച്ചു. 

പടയൊരുക്കം പരിപാടിയുടെ സമാപനം തിരുവനന്തപുരം നഗരത്തിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയായിരുന്നു ഉദ്ഘാടകന്‍. പരിപാടികഴിഞ്ഞതും എ, ഐ, സുധീരന്‍ ഗ്രൂപ്പുകാര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സ്റ്റേഡിയത്തിന്റെ കവാടത്തിന് മുന്നിലായിരുന്നു അടി ആരംഭിച്ചത്. രാത്രി വൈകിയും സംഘട്ടനം തുടര്‍ന്നു. കൊട്ടിഘോഷിച്ച് നടത്തിയ പടയൊരുക്കം ഉമ്മന്‍ചാണ്ടിയെ 'വെട്ടി' ചെന്നിത്തലക്ക് ഭാവി മുഖ്യമന്ത്രിക്കസേര തരപ്പെടുത്താനാണെന്നാണ് എ ഗ്രൂപ്പ് ആരോപിച്ചിരുന്നത്. വല്ലാതെ കളിച്ചാല്‍ ഐ ഗ്രൂപ്പ് നേതാക്കളും അടി മേടിക്കുമെന്നാണ് എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ അന്ന് ആക്രോശിച്ചത്. മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.

യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐക്കാര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ പ്രവര്‍ത്തകനായ അഖിലിനെ യൂണിറ്റ് ഭാരവാഹിയായിരുന്ന ശിവരഞ്ജിത്ത് കുത്തിയതും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കേരളാ യൂണിവേഴ്‌സിറ്റി ഉത്തരക്കടലാസുകളും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ് തലവന്റെ വ്യാജ സീല്‍ കണ്ടെത്തിയതും വിവാദമായിരുന്നു. ഇക്കാര്യങ്ങള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്നത്. അഭിജിത്തിനൊപ്പം കുത്ത് കേസ് പ്രതിയായ നബീലും ഉണ്ടെന്നതാണ് വിരോധാഭാസം. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (3 minutes ago)

ഇരുപത്തിയഞ്ചുകാരിയെ കൊലപ്പെടുത്തി തല പോളിത്തീന്‍ കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഭര്‍ത്താവ്  (7 minutes ago)

GOLD പവൻ വില ഒരു ലക്ഷത്തിൽ താഴുമോ?  (15 minutes ago)

ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...  (17 minutes ago)

കരുവാറ്റ കൊലപാതകത്തില്‍ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്  (21 minutes ago)

എല്ലാം ഇടിഞ്ഞ് പൊളിഞ്ഞു... ഉറങ്ങിക്കിടന്നത് കൊണ്ട് ആർക്കും രക്ഷപ്പെടാൻ പറ്റിയില്ല. ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിൽ മരണ സംഖ്യ കൂടുന്നു  (26 minutes ago)

SAIRTHA S NAIR സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്  (32 minutes ago)

ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും നടന്നുകയറി രണ്ടര വയസ്സുകാരി ലക്ഷ്മി കൃഷ്ണ യഷ്വാൻ  (34 minutes ago)

CM VIJAY സ്ത്രീകളെ അവഹേളിച്ചാൽ കർശന നടപടി’:  (37 minutes ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കുമായി സെന്‍ട്രലൈസ്ഡ് കോമണ്‍ ഇന്‍സ്ട്രുമെന്‍റേഷന്‍ ഫെസിലിറ്റിയില്‍ ഏകദിന സന്ദര്‍ശനം; സെപ്റ്റംബര്‍ 16ന്...  (40 minutes ago)

പത്തനംതിട്ടയിൽ റെഡ് അലർട്ട്! മിന്നൽ പ്രളയത്തിന് പിന്നാലെ ഉഷ്ണതരംഗ ഭീതി; വില്ലനായി UV ഇൻഡക്സ് 9.8  (44 minutes ago)

വധശിക്ഷയും കഠിനതടവും  (45 minutes ago)

75ാം പിറന്നാൾ സമ്മാനം. മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്നെര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്  (45 minutes ago)

തോൽവി അണികളുടെ തലയിലിടാൻ നോക്കേണ്ട! പിണറായിയെ പറപ്പിച്ച് പാർട്ടി ഘടകങ്ങൾ; കേരളത്തിലും ബംഗാൾ ഭീതി...  (48 minutes ago)

ഡൽഹിയിലേക്ക് മുങ്ങിയ രമ്യ പാലക്കാട് പൊങ്ങി; KCയെ സോപ്പിട്ട് വീടെത്തും മുമ്പ് അടുത്ത ബോംബ് ‌ പൊട്ടിച്ച് പാളയം പ്രദീപ്  (1 hour ago)

Malayali Vartha Recommends