കൊച്ചി മെട്രോ: 470 കോടി വായ്പയെടുക്കാന്‍ അനുമതി

കൊച്ചി മെട്രോയ്ക്ക് വായ്പ വാങ്ങാന്‍ അനുമതി. 470 കോടി വായ്പയെടുക്കാന്‍ കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍ നിന്നായിരിക്കും വായ്പയെടുക്കുന്നത്. 9.95 ശതമാനം നിരക്കില്‍ 12 വര്‍ഷത്തെ കാലാവധിക്കായിരിക്കും വായ്പയെടുക്കുന്നത്. നിര്‍മാണത്തില്‍ ചെറിയ കാലതാമസം ഉണ്ടായതായും യോഗം വിലയിരുത്തി. കുടിയൊഴിപ്പിക്കുന്ന കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കും. കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡിന്റേതാണ് തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























