Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

'നെഞ്ചിലേറ്റിയ വെടി നെഞ്ചു വിരിച്ചു വരിച്ചത്..... ഭീരുവല്ല ധീരനായിരുന്നു എന്റെ മകൻ'' ചങ്കുറപ്പിന്റെ ഈ വാക്കുകൾ ഇനി ഓർമ

20 JULY 2019 07:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

സഖാവ് വാസു ,പ്രിയപെട്ടവരുടെ സ്വന്തം വാസുവേട്ടൻ ..കൂത്തുപറമ്പ് രക്തസാക്ഷി സഖാവ് റോഷന്റെ പിതാവ് കെ വി വാസു, ഇനി അദ്ദേഹം ജ്വലിക്കുന്ന ഓർമയാണ് .കെ വി വാസുവിനെ പോരാട്ടവീര്യമുള്ള അച്ഛനായാണ് പലരും കണക്കാക്കുന്നത് പോലീസ് വെടിവെപ്പില്‍ മകന്‍ റോഷന്‍ കൊല്ലപ്പെട്ടപ്പോള്‍ സഖാവ് വാസു കാണിച്ച മനസ്സാന്നിധ്യം അത് മറ്റു പലർക്കും ആത്മധൈര്യവും പ്രചോദനവുമായിരുന്നു. കെ.കെ രാജീവന്‍, കെ.വി റോഷന്‍, കെ.ഷിബുലാല്‍, കെ.മധു, സി.ബാബു സന്ധിചെയ്യാന്‍ തയ്യാറല്ലാത്ത യുവതയുടെ ഹൃദയത്തില്‍ ഇന്നും ഉണങ്ങാന്‍ തയ്യാറാകാത്ത മുറിപ്പാടാണ് ഈ അഞ്ചുപേര്‍. കൂത്തുപറമ്പിലെ ചുവന്ന താരകങ്ങൾ. 

വിദ്യാഭ്യാസ കച്ചവടത്തിനും, അഴിമതിക്കുമെതിരെ 1994 നവംബര്‍ ഇരുപതിന് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റിയെടുത്ത തീരുമാനമായിരുന്നു, കൂത്തുപറമ്പിലെ അര്‍ബന്‍ ബാങ്ക് ഉദ്ഘാടനത്തിന് വരുന്ന അന്നത്തെ സഹകരണ വകുപ്പ് മന്ത്രി എം വി രാഘവനെ കരിങ്കൊടി കാണിക്കണം എന്നത്.ഇത് പ്രകാരം രണ്ടായിരത്തോളം യുവാക്കള്‍ നവംബര്‍ 25ന് കരിങ്കൊടിയുമായി സജ്ജരായിരുന്നു. ഈ സാഹചര്യം വിലയിരുത്തിയ ശേഷം അന്നത്തെ ജില്ലാ കളക്ടറായിരുന്ന വി എസ് സെന്തിലും, ജില്ലാ പോലീസ് സൂപ്രണ്ട് കെ പത്മകുമാറും എം വി രാഘവനോട് പരിപാടി റദ്ദാക്കാന്‍ അപേക്ഷിച്ചിരുന്നു.

എന്നാല്‍ അദ്ദേഹം അത് പാടെ നിരസിച്ചു. പക്ഷെ പരിപാടിയുടെ അധ്യക്ഷനും തൊഴില്‍ വകുപ്പ് മന്ത്രിയുമായ എന്‍ രാമകൃഷ്ണന്‍ തല്‍സ്ഥിതി കണക്കിലെടുത്ത് താന്‍ കൂത്തുപറമ്പിലേക്കില്ല എന്ന് അറിയിക്കുകയായിരുന്നു.എന്നാല്‍ കെ കരുണാകരന്റെ ശക്തമായ പോലീസ് സന്നാഹത്തോട് കൂടെ എം.വി.ആര്‍ കൂത്തുപറമ്പിലെത്തി.അഞ്ചു ജീവനുകള്‍ നഷ്ടപ്പെട്ട പോലീസ് നടപടി മാത്രമല്ല കൂത്തുപറമ്പില്‍ ഉണ്ടായത്. നൂറുകണക്കിന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അതി ക്രൂരമായ രീതിയിലാണ് പോലീസ് മര്‍ദ്ദിച്ചത്. ചോര വാര്‍ന്ന് വീണുകിടന്നിട്ടും പോലീസ് ലാത്തി താഴ്ത്താന്‍ തയ്യാറല്ലായിരുന്നു.

എത്രമാത്രം വലിയ ക്രൂരതയാണ് പോലീസ് ചെയ്തതെന്നറിയാന്‍ പാനൂര്‍ ചൊക്ളിയിലെ വീട്ടില്‍ ചെന്നാല്‍ മതിയാകും. ഇന്നും ചലനമറ്റ ശരീരവും കനലെരിയുന്ന മനസ്സുമായി ജീവിക്കുന്നുണ്ട് സഖാവ് പുഷ്പന്‍.ഒരു ഭരണാധികാരി എന്നതിലുപരി ഒരു സാധാരണ മനുഷ്യനുണ്ടാവേണ്ട ക്ഷമയുംസംയമനവും എം.വി.ആറിന് ഉണ്ടായിരുന്നെങ്കില്‍ കൂത്തുപറമ്പില്‍ ഇത്തരത്തില്‍ ഒരു മനുഷ്യക്കുരുതി നടക്കില്ലായിരുന്നു എന്നതൊരു വസ്തുതയാണ്. ഒരു ജനാധിപത്യ പ്രതിഷേധത്തെ എങ്ങിനെ നേരിടരുത് എന്നതിനുള്ള എക്കാലത്തെയും ഉദാഹരണം കൂടെയാണ് കൂത്തുപറമ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (3 minutes ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (15 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (29 minutes ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (3 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (3 hours ago)

പിണറായി രാജി വയ്ക്കും..?!  (3 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (3 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (4 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (7 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (7 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (7 hours ago)

Malayali Vartha Recommends