Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ആഘോഷിച്ച് സൈബര്‍ലോകം... പറയുന്നതേ ചെയ്യൂ ചെയ്യുന്നതേ പറയൂ എന്ന് ശപഥം ചെയ്ത രാജ്‌മോഹന്‍ ഉണ്ണിത്താന് കാലിടറി; ദുരിതമനുഭവിക്കുമ്പോള്‍ വീണ വായിക്കില്ലെന്ന് പറഞ്ഞ് കൈയ്യടി നേടിയ  രാജ്‌മോഹന്‍ ഉണ്ണിത്താന് രാത്രിയായപ്പോള്‍ ആട്ടവും പാട്ടും; വീഡിയോ വൈറലാകുന്നു

21 JULY 2019 12:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

പറയുന്നതാരെന്നറിയാമോ... രാജ് മോഹന്‍ ഉണ്ണിത്താന്‍. ഉണ്ണിത്താന് ഒരു വാക്കേയുള്ളൂ... ഇത് പല തവണ ചാനല്‍ ചര്‍ച്ചകളില്‍ കേട്ടതാണ്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വാക്ക് മാറില്ലെന്നതാണ് രത്‌ന ചുരുക്കം. എന്നാല്‍ ഇതിനെ പൊളിച്ചടുക്കുകയാണ് സോഷ്യല്‍ മീഡിയ. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനമൊട്ടാകെ ബുദ്ധിമുട്ടുന്ന പശ്ചാത്തലത്തില്‍ ഇന്നും നാളെയും നടക്കുന്ന സ്വീകരണ പരിപാടികള്‍ മാറ്റിവെക്കുന്നതായി കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു. ജനങ്ങള്‍ ദുരിതത്തിലാകുമ്പോള്‍വ്യക്തിപരമായ സന്തോഷത്തില്‍ അഭിരമിക്കുകയല്ല ജനപ്രതിനിധിയുടെ കടമയെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ എം.പിയുടെ പങ്കുവച്ച വീഡിയോ ആണ് വിമര്‍ശിക്കപ്പെടുന്നത്. കാസര്‍കോട്ടെ ഒരു കല്യാണ വീട്ടില്‍ ആടിപ്പാടുന്ന ഉണ്ണിത്താനെയാണ് കാണുന്നത്. പാട്ടിനൊപ്പം താളം പിടിക്കുന്ന വീഡിയോ ഉണ്ണിത്താന്‍ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പങ്കിട്ടത്. മഴയില്‍ ഇത്രയും ദുരിതമനുഭവിക്കുന്ന പശ്ചാത്തലത്തില്‍ തന്റെ എല്ലാ പരിപാടികളും മാറ്റിവച്ച് രണ്ടു ദിവസം മണ്ഡലത്തിലുണ്ടാകുമെന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും ഉണ്ണിത്താന്‍ പറഞ്ഞിരുന്നു.'കാസര്‍കോട്ട് ഇത്രയധികം ദുരിതമുണ്ടായ പശ്ചാത്തലത്തില്‍ റോമാനഗരം കത്തിയെരിയുമ്പോല്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചു എന്നു പറയുന്നതുപോലെ എന്റെ സ്വീകരണമല്ലല്ലോ ഇപ്പോള്‍ പ്രശ്‌നം. കാസര്‍കോട് റെഡ് അലേട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്വീകരണം മാറ്റിവെക്കുകയാണെന്ന് ഉണ്ണിത്താന്‍ നേരത്തെ പറഞ്ഞിരുന്നു.


വളരെ അപ്രതീക്ഷിതമായിട്ടാണ് രാജ് മോഹന്‍ ഉണ്ണിത്താന് കാസര്‍ഗോഡ് സീറ്റ് കിട്ടുന്നതും ജയിക്കുന്നതും. ജയിച്ചപ്പോള്‍ ഉണ്ണിത്താന്‍ നടത്തിയ പ്രസ്താവന എല്ലാവര്‍ക്കും മാതൃകയായിരുന്നു. എനിയ്ക്ക് എം.പിയുടെ ശമ്പളവും പാസും മാത്രം മതി , ബാക്കിയെല്ലാം ജനങ്ങള്‍ക്കെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. കേരളം മൊത്തം പോകാനും നിങ്ങളെ കാണാനും കൈയില്‍ കാശില്ലാത്തത് കൊണ്ടാണ് പാസ് ഉപയോഗിക്കുന്നത്. ഇത്രയും കാലം തന്നെ തീറ്റിപ്പോറ്റിയത് ഭാര്യയും കുട്ടികളുമാണ്. ഭാര്യ കഴിഞ്ഞ ദിവസം റിട്ടയര്‍ ചെയ്തതോടെ ജോലിയും പോയി. അതുകൊണ്ടാണ് ശമ്പളം താന്‍ എടുക്കുന്നതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. 

ഒരു എംപി എന്ന നിലയില്‍ തനിക്ക് ഫണ്ടായി ഒരുവര്‍ഷം കിട്ടുക അഞ്ച് കോടി രൂപയാണ്. അത് യുഡിഎഫ് സമിതി പറയുന്ന രീതിയില്‍ ചെലവഴിക്കും. വികസനപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായി യോജിച്ച് മുന്നോട്ട് പോകും. വികസനവുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി മുരളീധരന് മുന്‍പില്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അതിലൊന്ന് ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് ആഗോളടെണ്ടര്‍ വിളിക്കണമെന്നതാണ്. മറ്റൊന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചവരെ നാട്ടിലെത്തിക്കുന്നതിന് തുക ഈടാക്കരുതെന്നാണ്. 

35 വര്‍ഷത്തിനുശേഷം കാസര്‍കോട് മണ്ഡലം തിരിച്ചുപിടിക്കാനായാത് നിങ്ങളുടെ പ്രാര്‍ത്ഥന പടച്ചോന്‍ കേട്ടതതുകൊണ്ടാണ്. കാസര്‍കോട്ടുനിന്ന് മത്സരിക്കാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എന്നാല്‍ കാസര്‍കോട്ട് നിന്നു കിട്ടിയ സ്‌നേഹവും പിന്തുണയും ഒരിക്കലും എനിക്ക് മറക്കാനാവില്ല. സീറ്റ് തന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. പിന്തുണച്ചത് യുഡിഎഫാണ്, ഒരു കോണ്‍ഗ്രസുകാരനെക്കാള്‍ കൂടുതല്‍ ഒരു ലീഗുകാരന്‍ സ്ഥാനാര്‍ത്ഥിയായാല്‍ ആ ലീഗുകാരനെ വിജയിപ്പിക്കാന്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയാണ് നിങ്ങള്‍ കാട്ടിയത്. മുസ്ലീംലീഗാണ് എന്നെ വിജയിപ്പിച്ചതെന്നും ഉണ്ണിത്താന്‍ അന്നു പറഞ്ഞു. ഏതായാലും ഉണ്ണിത്താനെതിരെ ഉണ്ണിത്താന്‍ തന്നെ വടി കൊടുത്തതില്‍ സന്തോഷിക്കുകയാണ് സൈബര്‍ ലോകം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (3 minutes ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (15 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (29 minutes ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (3 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (3 hours ago)

പിണറായി രാജി വയ്ക്കും..?!  (3 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (3 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (4 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (7 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (7 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (7 hours ago)

Malayali Vartha Recommends