Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കണ്ണ് നിറഞ്ഞ് ബിനോയ്.... യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ എസ്.എഫ്.ഐ. തകര്‍ന്ന് തരിപ്പണമായെങ്കിലും അതിന് നന്ദി മാത്രമേ കോടിയേരിക്കും മകന്‍ ബിനോയ് കോടിയേരിക്കുമുള്ളൂ; ഒരു മാസക്കാലം ചാനലുകാര്‍ തലങ്ങും വിലങ്ങുമിട്ട് അമ്മാനമായവര്‍ക്ക് ആശ്വസിക്കാന്‍ ഇട നല്‍കിയതാകട്ടെ കുട്ടി സഖാക്കളും

21 JULY 2019 02:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

കഴിഞ്ഞ ഒരു മാസക്കാലമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനോയ് കോടിയേരിയും ഉറങ്ങിയിട്ട്. മകന്‍ പെണ്ണു കേസില്‍ പിടിപിട്ടാ പുള്ളിയായി അലയുമ്പോള്‍ ചാനലുകാര്‍ വേട്ടയാടിയത് അച്ഛന്‍ കോടിയേരി ബാലകൃഷ്ണനേയാണ്. കോടതിയില്‍ നിന്നും ജാമ്യം കിട്ടിയില്ലായിരുന്നെങ്കില്‍ മകന്‍ അകത്തായേനെ. അതിനിടെ ബിനോയിക്ക് ജാമ്യം കിട്ടിയെങ്കിലും ചാനലുകാര്‍ വിട്ടില്ല ഡിഎന്‍എ ടെസ്റ്റ് തുടങ്ങിയ പുതിയ കഥകള്‍ ഗവേഷണം ചെയ്തുകൊണ്ടിരുന്നു. ചാനലുകാരുടെ പരാക്രമം കണ്ട് പലവട്ടം രാജിക്കായി ഒരുങ്ങിയതാണ് കോടിയേരി. എന്നാല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ശക്തമായ പിന്തുണ കോടിയേരിക്ക് ലഭിച്ചു. ഇങ്ങനെ ഉറങ്ങാന്‍ കഴിയാത്ത രാത്രികള്‍ക്കിടയിലാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ കുട്ടി സഖാക്കളുടെ പരാക്രമം വന്നത്.

ഒന്നിച്ച് നില്‍ക്കേണ്ട എസ്എഫ്‌ഐക്കാര്‍ കുത്തി മരിക്കാന്‍ ശ്രമിച്ചതോടെ ഏറ്റവുമധികം പ്രഷര്‍ അനുഭവിച്ചയാളുമാണ് കോടിയേരി. പാര്‍ട്ടിക്കാരാണ് ഒത്താശ നല്‍കുന്നതെന്നും എകെജി സെന്ററാണ് വളം വയ്ക്കുന്നതെന്ന ആക്ഷേപവും വന്നു. മകന്റെ കേസിന് പിന്നാലെ കുട്ടിസഖാക്കളുടെ പ്രശ്‌നം കൂടി വന്നതോടെ കോടിയേരി കൂടുതല്‍ അസ്വസ്ഥനായി. എന്നാല്‍ പതുക്കെ യൂണിവേഴ്‌സിറ്റി കത്തി കയറിയപ്പോള്‍ കോണ്‍ഗ്രസുകാരും ബിജെപിക്കാരും എന്തിന് ചാനലുകാരും ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയുമെല്ലാം കോടിയേരിയേയും മകനേയും മറന്നു. അതൊക്കെ എന്തോന്ന് എന്നായിരുന്നു അവരുടെ സ്റ്റൈല്‍. പുതിയ ഇരയെ കിട്ടി. എല്ലാവരും പിള്ളാരുടെ പുറകില്‍ ആയതോടെ അപ്പനേയും മകനേയും എല്ലാവരേയും മറന്നു. 

അല്ലെങ്കിലും മലയാളികള്‍ അങ്ങനേയാണ്. എന്തെങ്കിലും പുതിയ സംഭവം വന്നാല്‍ പിന്നെ അമ്ലേഷ്യമാണ്. പഴയ ഒരു കാര്യവും ഓര്‍മ്മയില്‍ വരില്ല. എന്തായാലും ഇത് ഒരര്‍ത്ഥത്തില്‍ കോടിയേരിയേയും മകനേയും രക്ഷിച്ചിരിക്കുകയാണ്. ദിവസവും ഈ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയും പുള്‍ പേജും കണ്ടെത്തിയ ചാനലുകളിലും പത്രങ്ങളിലും മഷിയിട്ടു നോക്കിയാല്‍ പോലും ബിനോയി കഥകള്‍ കേള്‍ക്കാനില്ല. എല്ലായിടത്തും യൂണിവേഴ്‌സിറ്റിയും പിഎസ്.സി.യും മറ്റുമാണ്. 

ഇതിനിടെയും ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച യുവതിയും കുടുംബവും പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് തന്നെയുണ്ടായിരുന്നു. തന്നെയും തന്റെ കുടുംബത്തെയും ബിനോയ് കോടിയേരി ഭീഷണിപ്പെടുത്തിയെന്ന് യുവതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഫോണ്‍ കോള്‍ റെക്കാഡുകള്‍ കേസന്വേഷിക്കുന്ന മുംബയ് പൊലീസിന് കൈമാറിയിട്ടുണ്ട്. ബിനോയിയെ അറസ്റ്റ് ചെയ്തതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കുമെന്നും യുവതിയും കുടുംബവും വ്യക്തമാക്കി.

ബിനോയ് കോടിയേരി യുവതിയെ വിവാഹം കഴിക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം പറയുമ്പോള്‍ ബിനോയ് കോടിയേരി ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രശ്‌നപരിഹാരത്തിന് കഴിഞ്ഞ ഒന്നര വര്‍ഷമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി സംസാരിക്കുന്നു. എന്നാല്‍ നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്‌തോളൂ വിഷയത്തില്‍ ഞങ്ങള്‍ ഇടപെടില്ലെന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതെന്ന് കുടുംബം വെളിപ്പെടുത്തി. എന്നാല്‍ ഇങ്ങനെയൊക്കെ യുവതി പറയുന്നെങ്കിലും കേരളത്തിലെ ചാനലുകാര്‍ക്ക് അതെല്ലാം വിഷയമല്ല. പിള്ളാരെ മതിയെന്നേ. മറ്റത് ക്ലച്ച് പിടിക്കാത്ത വണ്ടി. ഇതാകട്ടെ കത്തിക്കയറുന്നുമുണ്ട്. 

നന്നായി... ശരിക്കും മോഹന്‍ലാലിന്റെ അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ ടി.പി. മാധവന്‍ മോഹന്‍ ലാലിനോട് പറയുന്ന ഒരു ഡയലോഗുണ്ട്. നന്ദി പ്രിന്‍സീ ഒരായിരം നന്ദി. അതേ അവസ്ഥയിലാണ് കോടിയേരിയും മകന്‍ കോടിയേരിയും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (48 minutes ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (1 hour ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (4 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (4 hours ago)

പിണറായി രാജി വയ്ക്കും..?!  (4 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (5 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (8 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (8 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (8 hours ago)

Malayali Vartha Recommends