Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

പരാജയത്തിന്റെ ജാള്യത മറക്കാൻ കെ.എസ്.യു. വ്യാജപ്രചരണം നടത്തുന്നതായി എ. വിജയരാഘവന്‍

22 JULY 2019 05:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

മത്സ്യത്തൊഴിലാളികളെ താന്‍ അധിക്ഷേപിച്ചെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് എല്‍.ഡി.എഫ് കണവീനര്‍ എ. വിജയരാഘവന്‍. ചില പ്രമുഖ മാധ്യമങ്ങൾ വസ്തുതാ വിരുദ്ധമായ പ്രചരണമാണ് നടക്കുന്നതെന്നും കെ.എസ്.യു നടത്തുന്ന സമരം വിദ്യാര്‍ത്ഥികളില്ലാതെ ചീറ്റിയതോടെ, ജാള്യത മറച്ചുവെയ്ക്കാനാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

സെക്രട്ടറിയേറ്റ് വളപ്പ് ചാടിക്കടന്ന യുവതി വിദ്യാര്‍ത്ഥിനിയല്ല എന്നും അവര്‍ തൃശ്ശൂരിലെ അഭിഭാഷകയാണ് എന്നും അക്കാര്യം പറയുക മാത്രമാണ് താന്‍ ചെയ്തത്.അല്ലാതെ ഒരു വിഭാഗത്തെക്കുറിച്ചും മോശമായി സംസാരിച്ചിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

കെ.എസ്.യു സമരത്തിന് വിദ്യാര്‍ത്ഥികളില്ലാത്തതിനാല്‍ പുറത്തുനിന്ന് ആളെ വാടകയ്ക്കെടുത്തിരിക്കുയാണ്. കൂലിക്ക് ആളെ കൊണ്ടുവന്നിട്ടും ഈ സമരം വിജയിക്കാതെ വന്നപ്പോള്‍, താന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞൂവെന്ന് പ്രചരിപ്പിച്ച് ആളെ കൂട്ടാനാകുമോയെന്ന് നോക്കുകയാണ്. മനോരമയും മറ്റ് പത്രങ്ങളുമാണ് കെ.എസ്.യു സമരം സ്പോണ്‍സര്‍ ചെയ്യുന്നത്. സ്വന്തം നേതാവിനെ കത്തികൊണ്ട് കുത്തി വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ കെ.എസ്.യു നേതാവും സമരത്തിനുണ്ട്. എന്നാല്‍ ഇതൊന്നും സമരത്തെ മഹത്വവത്ക്കരിക്കുന്ന മാധ്യമങ്ങള്‍ കണ്ടഭാവം നടിക്കുന്നില്ല.

കെ.എസ്.യു സമരത്തിന്റെ പൊള്ളത്തരം ചൂണ്ടിക്കാട്ടിയതിനെ മത്സ്യത്തൊഴിലാളികള്‍ക്കെതിരെ സംസാരിച്ചൂവെന്ന് മനോരമ വളച്ചൊടിക്കുകയായിരുന്നു. ഒരു വിഭാഗത്തിനെതിരേയും ആക്ഷേപമായി താന്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. എന്നിട്ടും കള്ളം പ്രചരിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യം എല്ലാവരും തിരിച്ചറിയുമെന്നും വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (1 hour ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (2 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (5 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (5 hours ago)

പിണറായി രാജി വയ്ക്കും..?!  (5 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (5 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (5 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (9 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (9 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (9 hours ago)

Malayali Vartha Recommends