ചൊവ്വാഴ്ച സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍

27 ചൊവ്വാഴ്ച ബിജെപി സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാരെ യുഡിഎഫ് സര്‍ക്കാര്‍ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. വിജിലന്‍സ് അന്വേഷണം നേരിടുന്ന കോണ്‍ഗ്രസിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും മന്ത്രിമാരെ പുറത്താക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























