Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കടക്കു പുറത്ത്; യൂണിവേഴ്‌സിറ്റി കോളേജിലെ അധ്യാപകർക്ക് സ്ഥല മാറ്റം; മുൻ പ്രിൻസിപ്പൽ അടക്കമുള്ളവരെ സ്ഥലം മാറ്റി

28 JULY 2019 02:11 PM IST
മലയാളി വാര്‍ത്ത

യൂണിവേഴ്‌സിറ്റി കോളേജിൽ ഉണ്ടായ അക്രമങ്ങളുടെ പാശ്ചാത്തലത്തിൽ അധ്യാപകർക്ക് കൂട്ട സ്ഥല മാറ്റം. എട്ട് ഡിപ്പാർട്ട്ന്റിമെന്റിലെ പതിനൊന്നു അധ്യാപകരെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് ഒറ്റ ദിവസം കൊണ്ട് ഇറക്കുകയായിരുന്നു. പത്തു തസ്തികകളിൽ മറ്റിടങ്ങളിൽ നിന്നുള്ള അധ്യാപകരെ നിയമിച്ചിട്ടുണ്ട്. മുൻ പ്രിൻസിപ്പൽ വിശ്വംഭരൻ, പരീക്ഷ ചീഫ് സുപ്രണ്ടൻഡന്റ് അബ്ദുൽ ലത്തീഫ് എന്നിവരും ഉൾപ്പെടുന്നു. രണ്ടുപ്പേരെയും നേരത്തെ തന്നെ സ്ഥാനങ്ങളിൽ നിന്നും മാറ്റിയിട്ടുണ്ടായിരുന്നു. അധ്യാപക സംഘടന ഭാരവാഹികളായ ആനന്ദ് ദിലീപ് രാജ്, സാബു എന്നീ അധ്യാപകരും സ്ഥലം മാറ്റിയതിലുണ്ട്. മൂന്നു അനധ്യാപകരെയും സ്ഥലം മാറ്റി. ഉത്തര കടലാസ്സ് അടക്കമുള്ള വിഷയങ്ങളിൽ ജാഗ്രത കുറവ് കാണിച്ചതിനാലാണ് ഇത്തരത്തിലൊരു നടപടിയിലേക്കു സർക്കാർ നീങ്ങിയത്.

കോളേജ് സംഘർഷത്തിൽ പങ്കുണ്ടെന്നു കണ്ടെത്തിയ  വിദ്യാർത്ഥികളെയും പുറത്താക്കിയിരുന്നു. കേസിൽ പ്രതികളായർവക്ക്  പുറമെയാണിത്. കോളേജ് വിദ്യാഭ്യസ ഉപഡയറക്ടർ കെ കെ സുമയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലമാറ്റം. കൃത്യമായി ക്ലാസ് എടുക്കാതെ ഉഴപ്പി നടക്കുന്നവർ, പഞ്ചിങ് ചെയ്യാത്തവർ, ഒരുപാട് വർഷമായി കോളേജിൽ പഠിപ്പിക്കുന്നവർ തുടങ്ങിയവരെ പറ്റി വിശദമായ റിപ്പോർട്ട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറോട്‌ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കൽ നടന്നിരിക്കുന്നത്.

 

  

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (4 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (4 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (7 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (7 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (10 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (10 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (10 hours ago)

പിണറായി രാജി വയ്ക്കും..?!  (11 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends