സുരേഷ് ഗോപിക്ക് ബി.ജെ.പിയിലേക്ക് സ്വാഗതം മുരളീധരന്‍

സിനിമാ താരം സുരേഷ് ഗോപിയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍. ഇക്കാര്യം സുരേഷ് ഗോപിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തീരുമാനം ഉചിതമായ സമയത്ത് സുരേഷ് ഗോപി പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി. സുരേഷ് ഗോപി കഴിവ് തെളിയിച്ചിട്ടുള്ള മികച്ച നടനും സാമൂഹിക പ്രതിബദ്ധതയുള്ളയാളുമാണ്. അത് പല സമയത്തും അദ്ദേഹം തെളിയിച്ചിട്ടുള്ളതുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























