Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കൊതിയൂറുന്ന കല്ലുമ്മക്കായയെ കണ്ടപ്പോൾ ഒന്നു പെറുക്കാമെന്ന് കരുതി; പിന്നാലെ പണിവരുന്നതറിയാതെ വനം വകുപ്പിന്റെ കൈയ്യിൽ കുടുങ്ങി; അയ്യോ ഇങ്ങനെയും പണിവരുമോ എന്ന് തലയിൽ കൈ വച്ച് മലയാളികൾ

29 JULY 2019 12:59 PM IST
മലയാളി വാര്‍ത്ത

എക്കാലത്തും മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് കല്ലുമ്മക്കായ. വ്യത്യസ്തമാർന്ന നിരവധി വിഭവങ്ങൾ കല്ലുമ്മക്കായ കൊണ്ട് ഉണ്ടാക്കി കഴിക്കാൻ മലയാളികൾക്ക് എന്നും പ്രിയങ്കരമാണ്. ദൈനം ദിനം പുതിയ വിഭവങ്ങൾ എന്നും പരീക്ഷിക്കാറുമുണ്ട്. എന്നാൽ കേരളത്തിന് പുറത്ത് അന്യ സംസ്ഥാങ്ങളിൽ അത്രത്തോളം പ്രാധാന്യം കല്ലുമ്മക്കായക്ക് ഇല്ലതാനും.

അത് കഴിക്കാൻ പറ്റുന്നസ് വസ്തുവാണെന്ന് പോലും പലർക്കും അറിയില്ല. അതുകൊണ്ട് തന്നെ കൃഷ്ണ നദിയിൽ കല്ലുമ്മക്കായ പെറുക്കുന്നതിനിടെ ആന്ധ്ര വനം വകുപ്പിന്റെ കുരുക്കിലായിരിക്കുകയാണ് 4 മലയാളികൾ. അതും കണ്ണൂർ സ്വദേശികൾ. നദിയില്‍ നിന്ന് കല്ലുമ്മക്കായ ശേഖരിച്ച്‌ കാറില്‍ കയറ്റുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായിരിക്കുന്നത്.

താഴെചൊവ്വയിലെ നവാസ്, ആദികടലായി സ്വദേശികളായ ഫാരിസ്, സൽമാൻഖാൻ, സമീർ, തസ്രുദ്ദീൻ എന്നിവരെയാണ് ആന്ധ്രയിലെ വിജയവാഡ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചത്. ഇവർ ഞായറാഴ്ച സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനെ ഫോണിലൂടെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.

കല്ലുമ്മക്കായ ആന്ധ്രയിൽ ഭക്ഷണപദാർഥമല്ലാത്തതിനാൽ സംശയാസ്പദമായ സാഹചര്യത്തിലാണ് ഇവരെ ഉദ്യോഗസ്ഥർ പിടികൂടിയത്. കേരളത്തില്‍ ഇവയെ ആഹാരമാക്കാറുണ്ടെന്ന് പൊലീസിനോട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.കല്ലുമ്മക്കായ ശേഖരിച്ച കാറും കസ്റ്റഡിയില്ലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കേരള വനംവകുപ്പ് ഇടപെട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (4 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (4 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (5 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (8 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (8 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (8 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (11 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (11 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (11 hours ago)

പിണറായി രാജി വയ്ക്കും..?!  (11 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (12 hours ago)

Malayali Vartha Recommends