നെടുമ്പാശേരി സ്വര്‍ണക്കടത്ത്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇമിഗ്രേഷനിലെ എസ്.ഐമാരായ മനു, കൃഷ്ണകുമാര്‍ എന്നിവര്‍ അടക്കം നാലുപേരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. മനുവിന്റയും കൃഷ്ണകുമാറിന്റയും സഹായത്തോടെ നെടുമ്പാശേരി വഴി 30 തവണ സ്വര്‍ണം കടത്തപ്പെട്ടതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കെതിരെ കരുതല്‍ തടങ്കലിന് ശിപാര്‍ശയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























