Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്രാഫിക് ബോധവല്‍ക്കരണത്തിലെ മുന്‍പന്‍ - ആദര്‍ശം മണ്ണാങ്കട്ട ഇരുട്ടിവെളുത്തപ്പോള്‍ തനിനിറം പുറത്ത്; വേദികളില്‍ പ്രസംഗിക്കുന്നത് ഒന്ന് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നത് മറ്റൊന്ന്; ശ്രീറാമിന്റെ തനിനിറം പുറത്തുവരുമ്പോള്‍

04 AUGUST 2019 09:17 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

കാല്‍നട യാത്രക്കാരേക്കാള്‍ അച്ചടക്കത്തോടെ നീങ്ങേണ്ടത് വാഹനമോടിക്കുന്നവരാണ്, എല്ലാത്തിനും അടിസ്ഥാനം റോഡിലെ പെരുമാറ്റമായിരിക്കും'- വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്‍ രണ്ടുവര്‍ഷം മുന്‍പ് ഒരു പ്രസിദ്ധീകരണത്തില്‍ കുറിച്ച വാക്കുകളാണ്. വിവാദങ്ങളില്‍ നിന്നു വിവാദങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ശ്രീറാമിന് വാഹനങ്ങളും ദൂരയാത്രകളും ഹരമായിരുന്നു. ഗതാഗത ബോധവല്‍ക്കരണ പരിപാടികളിലും സജീവമായിരുന്നു.

പഠിക്കുന്ന കാലത്ത് ഹെല്‍മറ്റില്ലാത ബൈക്ക് ഓടിച്ചതിനും ഓവര്‍ സ്പീഡിങ്ങിനും പലതവണ പൊലീസ് പിടിച്ചിട്ടുണ്ടെന്നും ശ്രീറാം ഒരിക്കല്‍ പറഞ്ഞിരുന്നു. ദേവികുളം സബ് കലക്ടര്‍ ആയ ശേഷം ആവര്‍ത്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു അന്ന് മറുപടി. അങ്ങനെയുള്ള അദേഹം ട്രാഫിക് ബോധവല്‍ക്കരണ പരിപാടിയില്‍ ഘോരഘോരം പ്രസസംഗിച്ചതൊക്കെ കേരളം കണ്ടതാണ്. ദേവികുളം സബ് കലക്ടറായിരുന്ന കാലത്തെ നടപടികളാണ് ശ്രീറാമിനെ ഏവര്‍ക്കും ആരാധനാ പാത്രമാകുന്ന തരത്തില്‍ താരമാക്കിയത്. 2016 ജൂലൈ 22നാണ് ദേവികുളത്ത് സബ് കലക്ടറായി ശ്രീറാം ചുമതലയേറ്റത്. മൂന്നാറിലെ കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചപ്പോള്‍ അന്ന് സിപിഎം ശ്രീറാമിനെ തഴഞ്ഞിരുന്നു. മാത്രമല്ല മാധ്യമപ്രവര്‍ത്തകനെ ഇടിച്ചു കൊലപ്പെടുത്തിയ വഫയുടെ ഫോക്‌സ് വാഗണ്‍ വെന്റോ കാര്‍ ഇതിനു മുമ്പും ക്യാമറ കണ്ണുകളുടെ നോട്ടപ്പുള്ളിയായിരുന്നു. അമിത വേഗം വഫയുടെ ഹോബിയാണ്. വെള്ളമടിച്ചു പൂസായപ്പോള്‍ തന്റെ പെണ്‍ സുഹൃത്തിനെ സന്തോഷിപ്പിക്കാന്‍ വണ്ടി പറപ്പിച്ചു. നടന്നത് ഒരു കൊലപാതകം തന്നെയാണ്. നിയമം പാലിക്കേണ്ടവര്‍ അത് ലംഘിച്ചാല്‍ അതാണ് ഏറ്റവും വലിയ തെറ്റ്. അവരെ വെറുതെ വിട്ടാല്‍ പിന്നെ എന്തു നിയമം. ശ്രീറാമിനെതിരെ ശക്മായ നടിഎടുക്കും എന്ന് മുഖ്യമന്ത്രി വാക്കാല്‍ പറയുമ്പോള്‍ അത് വാക്കുമാത്രം ആകരുത്. നടപടി ഉണ്ടാകണം കര്‍ശനമാ. നടപടി അതുതന്നെയാണ് ജനങ്ങളുടെ ആവശ്യവും. അമിത വേഗതയ്ക്ക് മൂന്ന് തവണ വഫയ്ക്ക് നോട്ടീസ് അയച്ചതാണ് എന്നിട്ടും വഫ പിഴ അടച്ചിരുന്നില്ല. വാഹനത്തിന്റെ ഗ്ലാസ് മറച്ചതുള്‍പ്പടെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനും നടപടികള്‍ ഉണ്ട്.

കാറിന്റെ ഉടമ ശ്രീറാമിന്റെ പെണ്‍ സുഹൃത്ത് പട്ടം മരപ്പാലം സ്വദേശിയാണ് സ്വദേശം ആറ്റിങ്ങലാണെന്നും. ഇവര്‍ മോഡലും നടിയുമൊക്കെയാണ്. ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത് ഇത് വഫതന്നെ പൊലീസിന് നല്‍കിയ മൊഴിയാണ്. പാര്‍ട്ടി കഴിഞ്ഞ് കുടിച്ച് കൂത്താി അമിതഗമെടുത്ത് പെണ്‍ സുഹൃത്തിന്റെ മുന്‍പില്‍ ആളാകാന്‍ കാണിച്ച ഷോ തന്നെയാണ് അപകട കാരണം എന്ന് പോലീസും വിധിയെഴുതുന്നു. പല തവണ കള്ളം പറഞ്ഞുവെങ്കിലും. ഒരു ഫേസ്ബുക്ക് സുഹൃത്തിനു വേണ്ടി സ്വന്തം ജീവിതം പണയം വയ്ക്കുന്നത് എന്തിന് എന്ന തോന്നല്‍ അവളെയും സത്യം പറയാന്‍ പ്രേരിപ്പിച്ചു. പിന്നെ അപകടസമയം ശ്രീറാംതന്നെയാണ് വാഹനമോടിച്ചതെന്നും വഫ പൊലീസിന് മൊഴിമാറ്റി നല്‍കി. രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് അടുത്തെത്തിയതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കി. അതില്‍ ദുരൂഹതയുണ്ടു ആ മൊഴി പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടുമില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സുഖകരമായ വിജയത്തുടക്കം...  (6 minutes ago)

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (12 minutes ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (50 minutes ago)

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി  (1 hour ago)

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...  (1 hour ago)

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും  (2 hours ago)

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (2 hours ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (2 hours ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (3 hours ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (3 hours ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (4 hours ago)

Malayali Vartha Recommends