വീണ്ടും സ്വര്‍ണകടത്ത്... ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണം ഉരുക്കി മിക്‌സിക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി പിടിയില്‍

ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണം ഉരുക്കി മിക്‌സിക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി പിടിയില്‍ .നെടുമ്പാശേരി വിമാനത്താവളം വഴി വീണ്ടും ലക്ഷങ്ങളുടെ സ്വര്‍ണക്കടത്തിന് ശ്രമം . ഉരുക്കി മിക്‌സിക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.വിപണിയില്‍ 25 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പരിശോധനയില്‍ പിടികൂടിയത്.
സംഭവുമായി ബന്ധപ്പെട്ട് ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























