Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി വിഡി സതീശന് മേൽ രാഷ്ട്രീയ സമ്മർദ്ദം..സി പി എമ്മിന്റെ കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിൽ രംഗത്തിറങ്ങിയത്... ഇന്ത്യാ മുന്നണിയുടെ ദേശീയ നേതാക്കളിലാണ് സി പി എം നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നു..


ഇനി തൈക്കണ്ടി കുടുംബത്തിന്റെ ഭാവി ചെന്നിത്തലയുടെ കയ്യിൽ..വി ഡി സതീശന്റെ തീരുമാനം ഉടനറിയാം.. ശരിക്കും വെട്ടിലായിരിക്കുന്നത് കോൺഗ്രസ്സാണ്...


ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്


ഇന്ന് ആഗ്രഹസഫലീകരണവും തൊഴിൽ വിജയവും നേടുന്ന രാശികൾ


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...

ഇത് മോദിയുടെ ചുണക്കുട്ടികൾ; ജ​മ്മു​കാശ്മീ​രി​ല്‍ വെ​ടി​യേ​റ്റു മ​രി​ച്ച അ​ഞ്ച് നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ചെ​ടു​ക്കാ​ന്‍ പാകിസ്ഥാന് ​ഇന്ത്യയുടെ അനുമതി

04 AUGUST 2019 02:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....

മുഖ്യമന്ത്രി വിഡി സതീശന് മേൽ രാഷ്ട്രീയ സമ്മർദ്ദം..സി പി എമ്മിന്റെ കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിൽ രംഗത്തിറങ്ങിയത്... ഇന്ത്യാ മുന്നണിയുടെ ദേശീയ നേതാക്കളിലാണ് സി പി എം നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നു..

ജ​മ്മു​കാശ്മീ​രി​ല്‍ വെ​ടി​യേ​റ്റു മ​രി​ച്ച അ​ഞ്ച് നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ചെ​ടു​ക്കാ​ന്‍ പാകിസ്ഥാന് ​ഇന്ത്യയുടെ അനുമതി. കേ​ര​ന്‍ സെ​ക്ട​റി​ലൂ​ടെ കാ​ശ്മീ​രി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ ശ്ര​മി​ച്ച പാ​ക് അ​തി​ര്‍​ത്തി സേ​ന​യി​ലെ അ​ഞ്ച് സൈ​നി​ക​രെ​യാ​ണ് ഇ​ന്ത്യ വ​ധി​ച്ച​ത്. ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍‌ അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍​ക്കാ​യി തി​രി​ച്ചെ​ടു​ക്കാ​മെ​ന്ന് സൈ​ന്യം വാ​ഗ്ദാ​നം ചെ​യ്തു. വെ​ളു​ത്ത പ​താ​ക വീ​ശി സ​മീ​പി​ച്ചാ​ല്‍ അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍​ക്കാ​യി മൃ​ത​ദേ​ഹം തി​രി​ച്ചെ​ടു​ക്കാമെന്ന് ഇ​ന്ത്യ അ​റി​യി​ച്ചു. എ​ന്നാ​ല്‍ പാ​ക്കി​സ്ഥാ​ന്‍ ഇ​തി​നോ​ട് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. നി​യ​ന്ത്ര​ണ രേ​ഖ​യി​ല്‍ ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്താ​ണ് പാ​ക് സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ കി​ട​ക്കു​ന്ന​ത്.

കാ​ശ്മീ​രി​ലെ ഖേ​ര​ന്‍ സെ​ക്ട​റി​ലൂ​ടെ നു​ഴ​ഞ്ഞു ക​യ​റാ​നാ​ണ് പാ​ക് സൈ​ന്യ​ത്തി​ന്‍റെ ബോ​ര്‍​ഡ​ര്‍ ആ​ക്ഷ​ന്‍ ടീം ​ശ്ര​മം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, ഈ ​നീ​ക്കം ഇ​ന്ത്യ​ന്‍ സൈ​ന്യം പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ഞ്ച് നു​ഴ​ഞ്ഞു ക​യ​റ്റ​ക്കാ​രെ​യാ​ണ് സൈ​ന്യം വെ​ടി​വ​ച്ചി​ട്ട​ത്. കൊ​ല്ല​പ്പെ​ട്ട നു​ഴ​ഞ്ഞു ക​യ​റ്റ​ക്കാ​രു​ടെ ചി​ത്ര​ങ്ങ​ള്ളും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. 36 മ​ണി​ക്കൂ​റി​നി​ടെ​യാ​ണ് അ​ഞ്ച് നു​ഴ​ഞ്ഞു ക​യ​റ്റ​ക്കാ​രെ​യും സൈ​ന്യം വ​ധി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. മേ​ഖ​ല​യി​ൽ ഇ​പ്പോ​ഴും വെ​ടി​വ​യ്പ് തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. ശ​ക്ത​മാ​യ വെ​ടി​വ​യ്പ് തു​ട​രു​ന്ന​തി​നാ​ൽ ഇ​ന്ത്യ വ​ധി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സൈ​ന്യ​ത്തി​ന് അ​വി​ടെ നി​ന്നും നീ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. അ​തി​നി​ടെ, പൂ​ഞ്ച് ജി​ല്ല​യി​ലെ മെ​ന്ദാ​ർ സെ​ക്ട​റി​ലും പാ​ക് പ്ര​കോ​പ​ന​മു​ണ്ടാ​യി. വൈ​കി​ട്ട് എ​ട്ടോ​ടെ​യാ​യി​രു​ന്നു ഇ​ത്. ഇ​ന്ത്യ​ൻ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഭീ​ക​ര​വാ​ദി​ക​ളു​ടെ ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​ഷ്മീ​രി​ലെ സു​ര​ക്ഷ ക​ഴി​ഞ്ഞ ദി​വ​സം ശ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​മ​ര്‍​നാ​ഥ് തീ​ര്‍​ഥാ​ട​നം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​യ്ക്കു​ക​യും തീ​ര്‍​ഥാ​ട​ക​ര്‍ എ​ത്ര​യും​വേ​ഗം കാ​ശ്മീ​ർ വീ​ട്ടു​പോ​ക​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശ​വും ന​ല്‍​കി​യി​രു​ന്നു. അമര്‍നാഥ് യാത്രയ്ക്കുനേരെ പാകിസ്ഥാന്‍ സൈന്യവും ഭീകരരും ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയതായി സൈന്യം അവകാശപ്പെട്ടു. അമര്‍നാഥ് യാത്രാപാതയില്‍നിന്ന് പാകിസ്ഥാന്‍ നിര്‍മിത കുഴിബോംബുകളും അമേരിക്കന്‍ നിര്‍മിത റൈഫിളുകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായും സൈന്യം അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജമ്മു കാശ്മീരിലും പഞ്ചാബിലും സുരക്ഷ ശക്തമാക്കിയിട്ടുള്ളത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

എന്നാൽ ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യം എന്താണെന്ന് തങ്ങള്‍ക്ക് അറിയണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു. ഞങ്ങള്‍ ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോള്‍ അവര്‍ പറയുന്നു, ചിലതൊക്കെ സംഭവിക്കുന്നുണ്ടെന്ന്. എന്നാല്‍ ആര്‍ക്കുമറിയില്ല യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഒമര്‍ പറഞ്ഞു. ശ്രീനഗറില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് മാധ്യമങ്ങളോടുള്ള ഒമറിന്റെ പ്രതികരണം. സംസ്ഥാനത്തിന്റെ പ്രത്യേകപദവിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സർക്കാർ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുകയില്ലെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 35 എയുമായി ബന്ധപ്പെട്ട നിലപാട് കേന്ദ്രം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

ജമ്മു കശ്മീര്‍ വിഷയത്തില്‍ അവസാനവാക്ക് ഗവര്‍ണറുടേതല്ല. ഇന്ത്യന്‍ സര്‍ക്കാരിന്റേതാണ്. അത് സര്‍ക്കാരില്‍നിന്ന് പാര്‍ലമെന്റില്‍ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്-ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരിലേക്ക് കേന്ദ്രം കൂടുതല്‍ സൈനികരെ അയച്ചതും തീര്‍ഥാടനം മതിയാക്കി എത്രയും വേഗം തിരിച്ചുപോകാന്‍ അമര്‍നാഥ് തീര്‍ഥാടകരോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടതും സാമൂഹികമാധ്യമങ്ങളിലും മറ്റും കിംവദന്തികള്‍ പടരാന്‍ കാരണമായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (6 minutes ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (28 minutes ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (52 minutes ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (1 hour ago)

സതീശനെ ഹൈക്കമാന്റിന് വിശ്വസിക്കാനാവില്ല.  (1 hour ago)

ഇ.ഡിയുടെ കത്ത് ലഭിച്ചതായി രമേശ് ചെന്നിത്തല,  (1 hour ago)

സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി പത്തനാപുരം വാഴപ്പാറയിലെ മിനി കുറ്റാലം  (1 hour ago)

ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്  (1 hour ago)

വീടിന് പുറത്തേക്കിറങ്ങിയ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

മൂന്നാറിൽ വീണ്ടും കടുവ... പ്രദേശത്തെ ജനങ്ങൾക്കും വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കും ജാ​ഗ്രതാ നിർദേശം നൽകി.... പരിഭ്രാന്തിയോടെ ജനങ്ങൾ  (2 hours ago)

നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സുഖകരമായ വിജയത്തുടക്കം...  (2 hours ago)

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (2 hours ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (3 hours ago)

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി  (3 hours ago)

Malayali Vartha Recommends