Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..


മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..

ഇനിയെല്ലാം ഏമാന്റെ കൈയ്യില്‍.... ഭക്തരോടൊപ്പമാണോയെന്ന് ചോദിച്ചാല്‍ അതെ ഭക്തവിരുദ്ധര്‍ക്കെതിരെയാണോയെന്ന് ചോദിച്ചാല്‍ നൂറുവട്ടം അതേ; ശബരിമല വിവാദത്തോളം ശ്രദ്ധ നേടിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ആകാംക്ഷയില്‍; പത്മകുമാറിന്റെ കാലാവധി നവംബറില്‍ അവസാനിക്കും

06 AUGUST 2019 02:07 PM IST
മലയാളി വാര്‍ത്ത

More Stories...

ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...

ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..

തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

80-കളിലെ ലുക്കിൽ പാറിപ്പറന്ന് സോഷ്യൽ മീഡിയ..ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പഴയ കാല ചിത്രങ്ങള്‍ നിറയുകയാണ്...‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെ രമേശ് ചെന്നിത്തല..

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിന്ന നില്‍പില്‍ കാലുമാറി എന്നതു കൊണ്ടു തന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ വിവാദത്തിലുമായി. പത്രക്കാരുടെ മുമ്പില്‍ താന്‍ ഭക്തര്‍ക്കൊപ്പമാണെന്ന് പറഞ്ഞ ശേഷം മുഖ്യമന്ത്രിയെ കണ്ടു വരുമ്പോള്‍ മലക്കം മറിഞ്ഞത് പലവട്ടം ചര്‍ച്ചയായി. അതിനാല്‍ തന്നെ നവംബറില്‍ കാലാവധി അവസാനിക്കുന്ന പ്രസിഡന്റിന്റെ കാര്യം ആകാംക്ഷയിലാണ്. അതേസമയം പത്മകുമാറിന്റെ കാലാവധി രണ്ടുവര്‍ഷം കൂടി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായാണ് സൂചന. 

സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പത്മകുമാര്‍ ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനോട് ഇടഞ്ഞതോടെ പാര്‍ട്ടിയിലും ഒറ്റപ്പെട്ടിരുന്നു. പിന്നീടു ജില്ലാ സെക്രട്ടേറിയറ്റില്‍നിന്നു പുറത്താകുന്ന സ്ഥിതിയായതോടെ അദ്ദേഹം സര്‍ക്കാരിനും പാര്‍ട്ടിക്കും വഴങ്ങി. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ കനത്തതിരിച്ചടി, ശബരിമല വിഷയത്തിന്റെ പ്രത്യാഘാതമാണെന്നു തിരിച്ചറിഞ്ഞതോടെയാണു പത്മകുമാറിനു കാലാവധി നീട്ടിനല്‍കാന്‍ തീരുമാനിച്ചതെന്നാണു സൂചന. ഇപ്പോഴത്തെ ബോര്‍ഡില്‍ പ്രസിഡന്റ് പത്മകുമാറിന്റെയും അംഗം കെ.പി. ശങ്കര്‍ദാസിന്റെയും കാലാവധിയാണു നവംബറില്‍ അവസാനിക്കുന്നത്. ശങ്കര്‍ദാസിന്റെ കാലാവധി നീട്ടുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ശബരിമല യുവതീപ്രവേശത്തോടു മാനസികമായി വിയോജിച്ചിരുന്ന പത്മകുമാറിനെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ തള്ളിപ്പറഞ്ഞിരുന്നു. ദേവസ്വം കമ്മിഷണറായിരുന്ന എന്‍. വാസുവുമായും അദ്ദേഹം ശീതസമരത്തിലായിരുന്നു. ഒടുവില്‍ സര്‍ക്കാരിനു വഴങ്ങിയതോടെയാണ് അദ്ദേഹത്തിന് ഒരവസരംകൂടി നല്‍കാന്‍ സി.പി.എമ്മും തീരുമാനിച്ചത്. 

പമ്പയില്‍ പ്രളയാനന്തര പുനര്‍നിര്‍മാണം ഉള്‍പ്പെടെ പുരോഗമിക്കുന്നതിനാല്‍ പുതിയ പ്രസിഡന്റിനെക്കാള്‍ നല്ലതു പത്മകുമാര്‍ തുടരുന്നതാണെന്ന വിലയിരുത്തലുമുണ്ട്. അതേസമയം പത്മകുമാറിനെ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ തുടരാന്‍ അനുവദിക്കുന്നതു സംബന്ധിച്ചു ചര്‍ച്ച നടക്കുന്നതേയുള്ളെന്നാണു സി.പി.എം. കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. 

ശബരിമല വിവാദം കത്തുന്ന സമയത്ത് പത്മകുമാര്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ട് രാജി സന്നദ്ധത അറിയിച്ചതാണ്. സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ് എടുത്ത നിലപാടിനോട് വിയോജിച്ച് പത്മകുമാര്‍ പ്രതികരിച്ചത് ദേവസ്വം ബോര്‍ഡിനുള്ളില്‍ തന്നെ ആശയക്കുഴപ്പങ്ങളുണ്ടാക്കിയിരുന്നു. ബോര്‍ഡ് അംഗങ്ങളില്‍ ഒരു വിഭാഗം പത്മകുമാറിനെതിരെ തിരിയുകയും ഭിന്നത രൂക്ഷമാവുകയും ചെയ്തിരുന്നു. ഇതോടെ പത്മകുമാറിനെ ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവും ഒരു കൂട്ടര്‍ മുന്നോട്ട് വച്ചിരുന്നു. പത്മകുമാര്‍ സ്വീകരിച്ച നിലപാടുകള്‍ ബോര്‍ഡിനും സര്‍ക്കാരിനും പ്രതിസന്ധിയുണ്ടാക്കുകയും ചെയ്തു. ഇത് കണക്കിലെടുത്ത് അദ്ദേഹത്തെ മാറ്റണമെന്ന് പൊതു അഭിപ്രായവും രൂപപ്പെട്ടു. പാര്‍ട്ടിക്കുള്ളിലും ഈ അഭിപ്രായം ശക്തമായിരിന്നു. പകരം അഡ്വ. രാജഗോപാലന്‍ നായരെ പ്രസിഡന്റ് സ്ഥാനത്തേക്കെത്തിക്കാനും അണിയറയില്‍ നീക്കം നടന്നിരുന്നു. എന്നാല്‍ കാലം മാറിയതോടെ പത്മകുമാര്‍ വീണ്ടും സിപിഎമ്മിന് ഇഷ്ടക്കാരനായി മാറിയിരിക്കുകയാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (1 minute ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (4 minutes ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (8 minutes ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (10 minutes ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (16 minutes ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (20 minutes ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (30 minutes ago)

ഫുള്‍ 80s വൈബ്!  (43 minutes ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (1 hour ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (2 hours ago)

Malayali Vartha Recommends