Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി വിഡി സതീശന് മേൽ രാഷ്ട്രീയ സമ്മർദ്ദം..സി പി എമ്മിന്റെ കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിൽ രംഗത്തിറങ്ങിയത്... ഇന്ത്യാ മുന്നണിയുടെ ദേശീയ നേതാക്കളിലാണ് സി പി എം നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നു..


ഇനി തൈക്കണ്ടി കുടുംബത്തിന്റെ ഭാവി ചെന്നിത്തലയുടെ കയ്യിൽ..വി ഡി സതീശന്റെ തീരുമാനം ഉടനറിയാം.. ശരിക്കും വെട്ടിലായിരിക്കുന്നത് കോൺഗ്രസ്സാണ്...


ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്


ഇന്ന് ആഗ്രഹസഫലീകരണവും തൊഴിൽ വിജയവും നേടുന്ന രാശികൾ


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...

ശിശു ഭവനിൽ നിന്നും 'നല്ല കുട്ടിയായി' കണ്ടക്ടർ തിരിച്ചെത്തി; വിദ്യാര്‍ത്ഥികള്‍ അടക്കമുളള യാത്രക്കാരെ ആദരവോടെ കണ്ടു പെരുമാറുമെന്ന് ഉറപ്പ് നൽകി

06 AUGUST 2019 10:23 AM IST
മലയാളി വാര്‍ത്ത

വിദ്യാര്‍ത്ഥിയെ സ്‌റ്റോപ്പില്‍ ഇറക്കാത്തതിന് നല്ല നടപ്പിനായി ശിശുഭവനിൽ അയച്ച കണ്ടക്ടര്‍ സേവനം പൂര്‍ത്തിയാക്കി തിരിച്ചെത്തി. തവനൂരിലെ ശിശുഭവനില്‍ കെയര്‍ ടേക്കറായി സൗജന്യ സേവനം ചെയ്ത ശേഷമാണ് എത്തിയിരിക്കുന്നത്. ജൂലൈ 23നാണ് സഹോദരനൊപ്പം യാത്ര ചെയ്ത വിദ്യാര്‍ത്ഥിയെ മറ്റൊരു സ്റ്റോപ്പില്‍ ഇറക്കി വിട്ടത്. സംഭവത്തെ തുടർന്ന് പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ സ്വകാര്യ ബസ് സഹിതം കണ്ടക്ടര്‍ വിപി സക്കീറലി പിടിയിലായി. പിന്നാലെ തവനൂരിലെ ശിശുഭവനില്‍ കെയര്‍ ടേക്കറായി പത്തു ദിവസം സൗജന്യ സേവനം ചെയ്യാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സക്കീറലി  സേവനം പൂര്‍ത്തിയാക്കി തിരിച്ചെത്തി. ഇനി മുതല്‍ സമൂഹത്തിനായി മാതൃകാപരമായി പ്രവര്‍ത്തിക്കുമെന്ന് കണ്ടക്ടര്‍ വിപി സക്കീര്‍ അലി ഉറപ്പ് നല്‍കി.

കിട്ടിയ സേവനം നല്ല രീതിയില്‍ പൂര്‍ത്തിയാക്കി എത്തിയ സക്കീറലിക്ക് ജില്ലാ ഭരണകൂടം ആദരവ് നൽകി. ചൈല്‍ഡ് ലൈന്‍ മുന്‍കൈ എടുത്താണ്‌ ആദരമൊരുക്കിയത്.കുടുംബത്തിന്റെ അത്താണിയായ സക്കീര്‍ ഹുസൈന് ഫലകത്തിനൊപ്പം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്വന്തം ഓണറേറിയത്തില്‍ നിന്നു ശേഖരിച്ച തുകയും കൈമാറി. ശിശുഭവനിലെ കുട്ടികളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും സേവനത്തിലെ ആത്മാര്‍ഥതയും ചൂണ്ടിക്കാട്ടി സുപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ സേവനകാലയളവ് ഏഴ് ദിവസമായി കുറച്ച്‌ കൊടുക്കുകയായിരുന്നു. ഇനി വിദ്യാര്‍ത്ഥികള്‍ അടക്കമുളള യാത്രക്കാരെ ആദരവോടെ കണ്ടു പെരുമാറുമെന്ന് സക്കീറലി ഉറപ്പു നല്‍കിയാണ് മടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (36 minutes ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (39 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (51 minutes ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (1 hour ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (1 hour ago)

സതീശനെ ഹൈക്കമാന്റിന് വിശ്വസിക്കാനാവില്ല.  (2 hours ago)

ഇ.ഡിയുടെ കത്ത് ലഭിച്ചതായി രമേശ് ചെന്നിത്തല,  (2 hours ago)

സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി പത്തനാപുരം വാഴപ്പാറയിലെ മിനി കുറ്റാലം  (2 hours ago)

ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്  (2 hours ago)

വീടിന് പുറത്തേക്കിറങ്ങിയ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

മൂന്നാറിൽ വീണ്ടും കടുവ... പ്രദേശത്തെ ജനങ്ങൾക്കും വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കും ജാ​ഗ്രതാ നിർദേശം നൽകി.... പരിഭ്രാന്തിയോടെ ജനങ്ങൾ  (3 hours ago)

നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സുഖകരമായ വിജയത്തുടക്കം...  (3 hours ago)

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends