നെടുംകണ്ടം കസ്റ്റഡി കൊലക്കേസിലെ എല്ലാ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം

നെടുംകണ്ടം കസ്റ്റഡി കൊലക്കേസിലെ എല്ലാ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. മജിസ്ട്രറ്റിന്റെ മുന്‍പില്‍ വന്ന നടപടികളുടെ വിശദാംശങ്ങളും അറിയിക്കണം.
മജിസ്‌ട്രേറ്റിന്റെ എല്ലാ ഉത്തരവുകളും ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.എസ്.ഐ കെ.എ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ആയിരുന്നു കോടതിയുടെ നിര്‍ദേശം. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
"
https://www.facebook.com/Malayalivartha
























