Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..


മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..

അമിത വേഗതയില്‍ വാഹനം ഓടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ സസ്‌പെന്‍ഷനിലായ യുവ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് വിത്ത് ഡ്രോവല്‍ സിന്‍ഡ്രോം

06 AUGUST 2019 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...

ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..

തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

80-കളിലെ ലുക്കിൽ പാറിപ്പറന്ന് സോഷ്യൽ മീഡിയ..ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പഴയ കാല ചിത്രങ്ങള്‍ നിറയുകയാണ്...‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെ രമേശ് ചെന്നിത്തല..

അമിത വേഗതയില്‍ വാഹനം ഓടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ സസ്‌പെന്‍ഷനിലായ യുവ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് വിത്ത് ഡ്രോവല്‍ സിന്‍ഡ്രോം ആണെന്ന് വെളിപ്പെടുത്തല്‍. മദ്യപാനികളുടെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അളവ് പെട്ടെന്ന് കുറയുന്നതോടെ ഉണ്ടാകുന്ന മാനസിക അസ്വസ്ഥതയാണിത്. അമിത മദ്യപാനികള്‍ക്ക് മാനസിക സംഘര്‍ഷമുണ്ടാകും. ശ്രീറാമിന് ഇതാണ് സംഭവിച്ചതെന്ന് മിഡ് ഡേ പത്രമായ ബിഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വകാര്യ ആശുപത്രിയില്‍ ശ്രീറാമിന് ഡീ അഡിക്ഷന്‍ ചികിത്സയാണ് നല്‍കിയതെന്ന് സംശയമുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥിരമായ മദ്യപാനത്തെ തുടര്‍ന്ന് ശ്രീറാമിന് ഡീ അഡിക്ഷന്‍ ചികിത്സ നല്‍കാന്‍ സുഹൃത്തുക്കളായ ഐഎഎസുകാരാണ് ഉപദേശിച്ചതെന്നും പറയുന്നു. 

ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ ശ്രീറാമിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞെങ്കിലും അത് ഏത് തരത്തിലുള്ളതാണെന്ന് വ്യക്തമാക്കിയില്ല. അതിലും ദുരൂഹതയുണ്ട്. 72 മണിക്കൂര്‍ നിരീക്ഷണം വേണമെന്നാണ് ആവശ്യപ്പെട്ടത്. സര്‍വ്വേ ഡയറക്ടറായി ചുമതലയേല്‍ക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീറാം തലസ്ഥാനത്ത് എത്തിയിരുന്നു. കവടിയാര്‍ ഗോള്‍ഫ് ക്‌ളബ്ബിനു സമീപമുള്ള സിവില്‍ സര്‍വീസ് ഓഫീസേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലായിരുന്നു താമസിച്ചിരു
ന്നത്. ആ സമയത്ത് പലരും ശ്രീറാമിനെ മദ്യപിച്ചു ലക്കുകെട്ട നിലയില്‍ കണ്ടിരുന്നതായി സമീപത്തെ ഫഌറ്റുകളില്‍ താമസിച്ചിരുന്നവര്‍ പറയുന്നു. ജില്ലയിലെ ഉന്നതനായ ഐ.എ.എസ് ഉദ്യോഗസ്ഥനൊപ്പമാണ് ശ്രീറാം ജോയിനിംഗ് പാര്‍ട്ടി ആഘോഷിച്ചതെന്നും ബിഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഐസിയുവിലും ഡീ അഡിക്ഷന്‍ ചികിത്സയാണ് നല്‍കുന്നതെന്നും പത്രം പറയുന്നു. അതിനാലാണ് അസുഖവിവരം സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റില്‍ ഇറക്കാത്തത്. അസുഖമെന്താണെന്നോ? എന്തു ചികിത്സയാണ് നല്‍കുന്നതെന്നോ വ്യക്തമാക്കാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ അനൗദ്യോഗികമായി തയ്യാറാകുന്നില്ല. ലഹരി മുക്ത ചികിത്സയ്ക്കായി ശ്രീറാമിനെ അനുനയിപ്പിച്ചത് ഐഎഎസ് അസോസിയേഷന്‍ ഭാരവാഹിയായ വനിതയായിരുന്നെന്നും അവര്‍ ആശുപത്രിയിലെത്തി ശ്രീറാമിനെ ഡീ അഡിക്ഷന് ഉപദേശിക്കുകയും സമ്മതിപ്പിക്കുകയും ചെയ്‌തെന്നും വാര്‍ത്തയില്‍ പറയുന്നു.

അടുത്തടുത്ത ദിവസങ്ങളില്‍ കൂടുതല്‍ മദ്യപിച്ചതിനാല്‍ ശ്രീറാമിന്റെ രക്തത്തില്‍ നിന്നും മദ്യത്തിന്റെ അംശം ഇല്ലാതാക്കാന്‍ ആന്റി ഡോസ് എടുത്തെന്നും വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. ഇത് എടുത്തുകഴിഞ്ഞ് വെള്ളം കുടിച്ചാലുടന്‍ മൂത്രം ഒഴിക്കും. തുടര്‍ച്ചയായി വെള്ളം കുടിക്കുകയും മൂത്രം ഒഴിക്കുകയും ചെയ്യുന്നതോടെ രക്തത്തിലെ മദ്യത്തിന്റെ അംശം കുറഞ്ഞ് ഇല്ലാതാകും. അതിന് വേണ്ടിയാണ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിട്ടും ശ്രീറാം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. പൊലീസ് ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കും മുമ്പേ സുഹൃത്തായ ഡോക്ടര്‍ അവിടെ എത്തിയിരുന്നു. അതിനും മുമ്പേ ആരോഗ്യവകുപ്പിലെ ഉന്നതര്‍ ഇടപെട്ടിരുന്നു. പക്ഷെ, ദേഹപരിശോധന നടത്തിയ ഡോക്ടര്‍ ഒ.പി ടിക്കറ്റില്‍ മദ്യത്തിന്റെ മണമുണ്ടെന്ന് കുറിച്ചിരുന്നു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (2 minutes ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (5 minutes ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (9 minutes ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (11 minutes ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (17 minutes ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (21 minutes ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (31 minutes ago)

ഫുള്‍ 80s വൈബ്!  (44 minutes ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (1 hour ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (2 hours ago)

Malayali Vartha Recommends