ഹര്‍ത്താല്‍, ജനങ്ങള്‍ വലഞ്ഞു

ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ മന്ത്രി കെ.എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍. പൊതുജനത്തെ ദുരിതത്തിലാക്കുന്ന ഹര്‍ത്താലിനോട് സമ്മിശ്ര പ്രതികരമാണ് പൊതുവില്‍.
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കൊച്ചിയിലും തിരുവനന്തപുരത്തും ചില സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി. കൊച്ചിയില്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ എത്തിയവര്‍ പുറത്തുപോകാനാകെ ബുദ്ധിമുട്ടുകയാണ്. ഇന്‍ഫോപാര്‍ക്ക് അടക്കമുള്ള ഐടി മേഖലയില്‍ ഹാജര്‍ നില കുറവാണ്. ചരക്കുനീക്കം ഏതാണ്ട് പൂര്‍ണമായും നിലച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
· https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















