ദേശീയ ഗെയിംസ്: പ്രീജ ശ്രീധരന്‍ കേരള ക്യാപ്റ്റന്‍

ദേശീയ ഗെയിംസിനുള്ള കേരള ടീമിനെ ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍ നയിക്കും. ദേശീയ ഗെയിംസോടെ അത്‌ലറ്റിക്‌സില്‍ നിന്നും വിരമിക്കാനിരുന്ന പ്രീജയ്ക്കുള്ള സംസ്ഥാനത്തിന്റെ ആദരവായി ക്യാപ്റ്റന്‍ സ്ഥാനം. ഗെയിംസിന് 744 അംഗങ്ങളാണ് കേരളത്തിനായി പോരാടാന്‍ ഇറങ്ങുന്നത്. ഇതില്‍ 391 പുരുഷന്‍മാരും 353 വനിതകളും ഉള്‍പ്പെടും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകുന്നേരമുണ്ടാകും.
391 പുരുഷന്‍മാരും 353 സ്ത്രീകളുമാണ് കേരള ടീമില്‍ ഉള്ളത്. 90 പേരെ അത്‌ലറ്റിക്‌സ് ടീമില്‍ മാത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























