Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

വിവാഹവേളകൾ കൂട്ടത്തല്ലിന് വേദിയാകുന്നു; പടക്കം പൊട്ടിക്കലിന് നിരോധനം

03 SEPTEMBER 2019 04:15 PM IST
മലയാളി വാര്‍ത്ത

ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമാണ് വിവാഹ മുഹൂർത്തങ്ങൾ. എന്നാൽ ആഡംബരത്തിന്റെയും അമിതമായ സന്തോഷത്തിന്റെയും പേരിൽ ഒത്തിരിയേറെ ചിലവുകളാണ് ഇതിനായി ഏർപ്പെടുത്തുന്നത്. എപ്പോൾ വിവാഹവേദികൾ എല്ലാം തന്നെ ഇത്തരം അമ്പരങ്ങളാൽ നിരാഴ്ഞ്ഞിരിക്കുകയാണ്. എന്നാൽ ഇത്തരം ആർഭാടങ്ങൾ കലാശിക്കുന്നത് കൂട്ടത്തല്ലിലും.

വിവാങ്ങളോട് അനുബന്ധിച്ചുള്ള അമിതമായ ആഘോഷങ്ങള്‍ സ്ഥിരമായി കൂട്ടത്തല്ലില്‍ കലാശിക്കാന്‍ തുടങ്ങിയതോടുകൂടെ മലപ്പുറം തിരൂരില്‍ വിവാഹ മണ്ഡപങ്ങളില്‍ കടുത്ത നിയന്ത്രങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹത്തിന് വധൂ വരന്‍മാര്‍ എത്തുമ്ബോള്‍ സുഹൃത്തുകള്‍ ചേര്‍ന്ന് നടത്തുന്ന കരിമരുന്ന് പ്രയോഗവും മറ്റു ആഘോഷങ്ങളും കാരണം വിവാഹങ്ങള്‍ കോലാഹലങ്ങളായി മാറന്‍ തുടങ്ങിയതോടെയാണ് നിയന്ത്രണങ്ങളുമായി കല്യാണ ഹാളുകള്‍ രംഗത്തെത്തിയത് എന്നാണ് വെളിപ്പെടുത്തുന്നത്.

അതേസമയം കഴിഞ്ഞ ദിവസം തിരൂരിലെ ഒരു ഹാളില്‍ നടന്ന കല്യാണത്തില്‍ കരിമരുന്ന് പ്രയോഗത്തിന് പുറമേ വെളുത്ത പുകയും പതയും വരുന്ന സ്പ്രേയറുകളും ഉപയോഗിച്ചിരുന്നു. പുകയും പൊടിയും കുഞ്ഞിന്റെ കണ്ണില്‍ തെറിച്ചതോടെ വിവാഹ വേദി കൂട്ടത്തല്ലായി മാറുകയും വരന്റെ കൂടെ വന്ന സുഹൃത്തുക്കളെ വധുവിന്റെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തല്ലി ഓടിക്കുകയുമായിരുന്നു. തിരുവമ്ബാടിയിലാകട്ടെ വിവാവ ചടങ്ങിനിടെ വേദിയിലേക്ക് പടക്കം എറിഞ്ഞതോടെ കല്യാണം തന്നെ കോലാഹലമായ കാഴ്ചയും നാട്ടുകാരെ അമ്പരപ്പിൽ ആഴ്ത്തി. വിവാഹ ഹാളിനു സമീപത്തുള്ള റോഡുകളില്‍ ആളുകള്‍ക്ക് നേരെ പടക്കം എറിയുന്ന സംഭവങ്ങള്‍ വരെ ഉണ്ടായതായും പറയപ്പെടുന്നു. ഇതോടെയാണ് പടക്കം പൊട്ടിക്കുന്നത് ഉള്‍പടെയുള്ള കാര്യങ്ങള്‍ക്ക് ഹാളുകള്‍ കർശന നിയന്ത്രണം തന്നെ ഏര്‍പ്പെടുത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (3 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (3 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (4 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (4 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (4 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (4 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (4 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (5 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (5 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (5 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (5 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (5 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (5 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (5 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (7 hours ago)

Malayali Vartha Recommends