Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

സമീപകാലത്ത് പി എസ് സി നടത്തിയ പരീക്ഷകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് പി എസ് സി സെക്രട്ടറിക്ക് കത്ത് കൊടുക്കുമെന്ന ക്രൈംബ്രാഞ്ചിന്റെ വാക്ക് വെറും വാക്കായി;സമീപകാലത്തെ പരീക്ഷകൾ പരിശോധിക്കാനുള്ള തീരുമാനം മരവിപ്പിച്ചു: പിന്നിൽ ഉന്നത ഇടപെടൽ

05 SEPTEMBER 2019 12:30 PM IST
മലയാളി വാര്‍ത്ത

സമീപകാലത്ത് പി എസ് സി നടത്തിയ പരീക്ഷകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് പി എസ് സി സെക്രട്ടറിക്ക് കത്ത് കൊടുക്കുമെന്ന ക്രൈംബ്രാഞ്ചിന്റെ വാക്ക് വെറും വാക്കായി. ബുധനാഴ്ച വൈകിട്ട് വരെയും പി എസ് സിക്ക് ഇത്തരമൊരു കത്ത് ലഭിച്ചിട്ടില്ല. സർക്കാരിൽ നിന്നുള്ള ഉന്നത ഇടപെടൽ കാരണമാണ് കത്ത് നൽകാത്തതെന്നറിയുന്നു .

പി എസ് സി പരീക്ഷകളിൽ കഴിഞ്ഞ കുറെ നാളുകളായി ക്രമക്കേട് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പഴയകാല പരീക്ഷകൾ അന്വേഷിക്കാൻ തീരുമാനിച്ചത് . ഇത് സംബന്ധിച്ച് പി എസ് സിയിൽ നിന്നാണ് ക്രൈംബ്രാഞ്ചിന് വിവരങ്ങൾ ലഭിക്കേണ്ടത്. പി എസ് സി പോലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ക്രമക്കേടുകൾ അന്വേഷിക്കുന്ന സംഘമാണ് പി എസ് സിയിൽ നിന്നും വിവരങ്ങൾ ആവശ്യപ്പെട്ടത്.

യൂണിവേഴ്സിറ്റി കോളേജിൽ നിന്നാണ് കോൺബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത്. ചോദ്യ പേപ്പർ ലഭിച്ചത് യൂണിവേഴ്സിറ്റി കോളേജിൽ നിന്നു തന്നെയാണെന്ന് പിടിയിലായ പോലീസുകാരൻ ഗോകുലം സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യം ക്രൈംബ്രാഞ്ച് സ്ഥിതീകരിച്ചിട്ടുണ്ട്. പരീക്ഷ തുടങ്ങുന്നതിന് മുമ്പ് തന്നെ ചോദ്യപേപ്പർ പൊട്ടിച്ചോ എന്ന സംശയം ക്രൈംബ്രാഞ്ചിനുണ്ട്. വിദ്യാർത്ഥികൾ മാത്രം വിചാരിച്ചാൽ ചോദ്യ പേപ്പർ ചേർത്താമെന്ന് പോലീസ് കരുതുന്നില്ല. യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷ എഴുതിയവരുടെ മുഴുവൻ പേരുകളും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത് ഇതു കൊണ്ടാണ്. പരീക്ഷ എഴുതിയവരിൽ സർക്കാർ ഉദ്യോഗസ്ഥർ ഉണ്ടോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. കോൺസ്റ്റബിൾ പരീക്ഷ പാസായ 800 പേരുടെ വിവരങ്ങളാണ് പി എസ് സി ക്രൈംബ്രാഞ്ചിന് കൈമാറാൻ തയ്യാറാക്കുന്നത് . ഇതിന്റെ ജോലികൾ പി എസ് സി ആസ്ഥാനത്ത് തുടങ്ങി കഴിഞ്ഞു.

കോൺസ്റ്റബിൾ പരീക്ഷയുടെ റാങ്ക് തിരിച്ചറിഞ്ഞ പോലീസാണ് സമീപകാലത്ത് നടന്ന പരീക്ഷകൾ കൂടി പരിശോധിക്കാൻ തീരുമാനിച്ചത്. ഇത്തരമൊരു തീരുമാനം എടുത്തത് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ്. അവർ അക്കാരും മാധ്യമങ്ങളോട് പരസ്യമാക്കുകയും ചെയ്തു. എന്നാൽ തീരുമാനം എടുക്കേണ്ടത് ക്രൈംബ്രാഞ്ച് മേധാവിയാണ്. ക്രൈംബ്രാഞ്ച് മേധാവിയാണ് കൂടുതൽ അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചത്. ഇത് സർക്കാരിന്റെ ഇംഗിതം മുന്നിൽ കണ്ടാണ്.

പി എസ് സി പരീക്ഷകളെ മുഴുവൻ സംശയ നിഴലിൽ നിർത്താൻ സർക്കാർ തയാറല്ല. ഇക്കാര്യം മുഖ്യമന്ത്രി പരസ്യമാക്കിയതാണ്. സമീപകാലത്തെ പരീക്ഷകളെ കുറിച്ച് അന്വേഷിച്ചാൽ തകരുന്നത് പി എസ് സിയുടെ ഇമേജായിരിക്കും.

ഗോകുലിന്റെ മൊഴിയിൻമേൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം. സംഗതികൾ ക്രൈം ബ്രാഞ്ച് തുറന്നു പറഞ പശ്ചാത്തലത്തിൽ കൂടുതൽ കഥകൾ പുറത്തുവരാതിരിക്കാൻ സർക്കാർ ക്രൈംബ്രാഞ്ച് സംഘത്തെ മാറ്റി കൂടെന്നില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (5 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (5 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (5 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (6 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (6 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (6 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (6 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (6 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (6 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (6 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (6 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (6 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (7 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (7 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (8 hours ago)

Malayali Vartha Recommends