അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ മകന് ജീവപര്യന്തം തടവ്

അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ മകന് ജീവപര്യന്തം തടവ്. തിരുവനന്തപുരം ആര്യനാട് കോട്ടയ്ക്കകം സ്വദേശി രാജേന്ദ്രനെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. രണ്ടു ലക്ഷം രൂപ പിഴയും ഒടുക്കണം. അമ്മ ശാരദയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























