Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...


തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..


ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...


ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...


ശബരിമലയില്‍ തിരക്കേറുന്നു.. വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമോ അട്ടിമറിയോ, ഇല്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്..

കൊക്കയ്ന്‍ വേട്ട:ന്യൂ ജനറേഷന്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും അങ്കലാപ്പില്‍

02 FEBRUARY 2015 04:13 PM IST
മലയാളി വാര്‍ത്ത.

More Stories...

ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...

ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...

ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...

ശബരിമലയില്‍ തിരക്കേറുന്നു.. വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമോ അട്ടിമറിയോ, ഇല്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്..

തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു.. ഒരു മണിക്കൂറോളമായി മഴ പെയ്യുകയാണ്..ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത..

 കൊച്ചിയില്‍ കൊക്കയ്ന്‍ വേട്ടയില്‍ യുവനടന്‍ ഷൈന്‍ ടോം ചാക്കോ പിടിയിലായതോടെ ന്യൂജനറേഷന്‍ താരങ്ങളും സംവിധായകരും സാങ്കേതിക വിദഗ്ധരും ആശങ്കയില്‍. പ്രമുഖ ക്യാമറാമാന്‍ വഴിയാണ് ഇവര്‍ക്കെല്ലാം മയക്കുമരുന്ന് ലഭിക്കുന്നത്. മട്ടാഞ്ചേരിക്കാരനായ ഇയാളുടെ പിതാവ് പഴയ കഞ്ചാവ് വില്‍പ്പനക്കാരനാണ്. കൊച്ചിയിലെ വല സ്ഥലങ്ങളിലും സംഘം ഒത്ത് കൂടാറുണ്ട്. എന്നാല്‍ രഹസ്യമായ താവളങ്ങളും ആളിന്റെ കുറവും കാരണം ആരെയും ഇതുവരെ പിടികൂടാനായില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ആരോ ഒറ്റ് കൊടുത്തതോടെയാണ് ഷൈനും സംഘവും പിടിയിലായത്.
പല ന്യൂജനറേഷന്‍ താരങ്ങളുടെയും നീക്കങ്ങളും ഫോണ്‍ കോളുകളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. അതേസമയം കേസ് ഒതുക്കി തീര്‍ക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. കൊച്ചിയിലെ മയക്ക് മരുന്ന് മാഫിയയ്ക്ക് നേതൃത്വം നല്‍കുന്നവര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് നീക്കം നടത്തുന്നത്. ന്യൂജനറേഷന്‍ സംവിധായകനും കാമുകിയും ക്യാമറാമാന്റെ മട്ടാഞ്ചേരിയിലെ വീടിന് ചേര്‍ന്നുള്ള ഔട്ട് ഹൗസിലെ സ്ഥിരം സന്ദര്‍ശകരാണ്. അവിടെ ലഹരി മരുന്ന് പാര്‍ട്ടികള്‍ നടക്കാറുണ്ട്. മട്ടാഞ്ചേരിയിലെ പല പ്രദേശങ്ങളിലും കടന്ന് ചെല്ലാന്‍ പൊലീസിനും ഭയമാണ്. ഇതൊക്കെ മുതലെടുത്താണ് ഇവര്‍ ലഹരി ഉപയോഗിക്കുന്നത്.
റിയല്‍ എസ്‌റ്റേറ്റ് വ്യവസായികളും മോഡലുകളും യുവ സിനിമാ പ്രവര്‍ത്തകരുമാണ് കൊച്ചിയിലെ മയക്കുമരുന്നിന്റെ പ്രധാന കണ്ണികള്‍. ഷൈനെ പിടികൂടുമ്പോള്‍ പൊലീസിന് സംശയം ഉണ്ടായിരുന്നില്ല. എന്നാല്‍ കൂടെയുണ്ടായിരുന്ന സഹസംവിധായിക പൊലീസിനോട് കയര്‍ക്കുകയും പരസ്പ്പരവിരുദ്ധമയി സംസാരിക്കുകയും ചെയ്തതോടെയാണ് പൊലീസിന് സംശയം തോന്നി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ സംരംഭകത്വ ട്രെയിൻ യാത്രയായ ജാഗൃതി യാത്ര 2026-ന് കേരള സ്റ്റാർട്ടപ്പ് മിഷനിൽ സ്വീകരണം നൽകി  (8 minutes ago)

ചോട്ടാ ഭീമും യുവ ക്രിക്കറ്റർമാരും ഒന്നിക്കുന്ന ‘ഖേൽ ഖേൽ മേൻ’ നവംബർ 29 മുതൽ ദൂരദർശനിൽ  (17 minutes ago)

ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...  (26 minutes ago)

ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...  (34 minutes ago)

വിജയ്‌ക്കെതിരെ കേസെടുക്കണം  (45 minutes ago)

ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...  (46 minutes ago)

ശബരിമലയില്‍ തിരക്കേറുന്നു  (51 minutes ago)

കേന്ദ്രസർക്കാരിന് വൻ നേട്ടം  (54 minutes ago)

തിരുവനന്തപുരത്ത് കനത്ത മഴ;  (1 hour ago)

#CrimeNews ഫോൺ കോളിൽ കുരുങ്ങിയ ജീവിതം"  (1 hour ago)

#SureshGopi സുരേഷ് ഗോപിയുടെ സർപ്രൈസ്!  (1 hour ago)

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്​...  (4 hours ago)

Thiruparankundram അധികാരമില്ല, ഭീഷണിയില്ല! ഒരൊറ്റ സുപ്രീംകോടതി ഉത്തരവ്..  (4 hours ago)

ട്രാക്കർ ട്രോളിയിലേയ്ക്ക് കാർ ഇടിച്ചുകയറി അപകടം... ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്  (5 hours ago)

Malayali Vartha Recommends