Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ ഇര്‍ഫാന്‍ ഉപയോഗിച്ചത് ഒരു സ്‌ക്രൂ ഡ്രൈവര്‍ മാത്രം...തലപ്പാക്കട്ടി ബിരിയാണി ഹൗസിലെ മട്ടണ്‍ ബിരിയാണി കഴിച്ച് നേരെ പോയത്...1.20 കോടിയുടെ ആഭരണങ്ങൾ കവരാൻ...


ചൈനയിൽ മനുഷ്യാവകാശലംഘനങ്ങൾ വർദ്ധിക്കുന്നു...യുഎസ് റിപ്പോർട്ട്..നിയമവിരുദ്ധമായ രീതിയിൽ കൊലപാതകങ്ങൾ നടന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു..തടവിലും ഇവർ വലിയ ക്രൂരതകൾക്കാണ് ഇരയാകുന്നത്...


മുഖ്യമന്ത്രി പിണറായി വിജയന്റെ അറസ്റ്റ് ദിവസങ്ങൾക്കകം, സംഭവിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ..കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസവും അറിയിച്ചു...കേന്ദ്രം നീക്കം തുടങ്ങിയോ...?


പാമ്പുകളെ കടത്താൻ ശ്രമിച്ച വിമാന യാത്രക്കാരൻ പിടിയിൽ...ബാ​ഗേജിൽ പത്ത് അനകോണ്ടകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് അറസ്റ്റിലായത്..ഞെട്ടി ഉദ്യോഗസ്ഥർ...അലറി വിളിച്ച് യാത്രക്കാർ..


തൃശ്ശൂര്‍ പൂരത്തിനിടെ പോലീസ് അഴിഞ്ഞാടിയതും ഭക്തര്‍ക്ക് നേരെ, അക്രമം അഴിച്ചുവിട്ടതും സര്‍ക്കാരിന്റെ താത്പര്യപ്രകാരമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്...3500 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്... ഇവരില്‍ പലരും ആദ്യമായാണ് പൂരത്തിന് എത്തുന്നത്...

വിവാദത്തിന് താത്പര്യമില്ലാതെ ലാല്‍... മോഹന്‍ലാലിനെ ആനക്കൊമ്പ് കേസില്‍ സര്‍ക്കാര്‍ പ്രതിചേര്‍ത്തത് ബിജെപിയുമായി അടുപ്പം പുലര്‍ത്തുന്നതിന്റെ പേരിലെന്ന് ആരോപണം ഉന്നയിച്ച് ബിജെപി; ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം നിയമനടപടികള്‍ തുടങ്ങിയതിന് പിന്നില്‍ ദുരൂഹത

21 SEPTEMBER 2019 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രി പിണറായി വിജയന്റെ അറസ്റ്റ് ദിവസങ്ങൾക്കകം, സംഭവിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ..കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസവും അറിയിച്ചു...കേന്ദ്രം നീക്കം തുടങ്ങിയോ...?

ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍... കേസ് അടുത്ത മാസം 3 ലേക്ക് മാറ്റി

തൃശ്ശൂര്‍ പൂരത്തിനിടെ പോലീസ് അഴിഞ്ഞാടിയതും ഭക്തര്‍ക്ക് നേരെ, അക്രമം അഴിച്ചുവിട്ടതും സര്‍ക്കാരിന്റെ താത്പര്യപ്രകാരമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്...3500 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്... ഇവരില്‍ പലരും ആദ്യമായാണ് പൂരത്തിന് എത്തുന്നത്...

സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍നിന്ന് 1.20 കോടിയുടെ സ്വര്‍ണ-വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുത്തു....

എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു

ബിജെപിയുമായി അടുപ്പം പുലര്‍ത്തുന്നതിന്റെ പേരിലാണ് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനെ ആനക്കൊമ്പ് കേസില്‍ പ്രതിചേര്‍ത്തതെന്ന് ബിജെപി വൃത്തങ്ങള്‍. വനം വകുപ്പാണ് ലാലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് നിയമനടപടികള്‍ തുടങ്ങിയത് . കേസിലുണ്ടായ താമസത്തിനെതിരെ ഹൈക്കോടതി രംഗത്തു വന്നതിനെ തുടര്‍ന്നാണ് നടപടി .

സര്‍ക്കാര്‍ നല്‍കിയ രണ്ട് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് സര്‍ക്കാരിന് വിനയായി മാറിയത്. ആദ്യത്തെ റിപ്പോര്‍ട്ട് മോഹന്‍ലാലിനെ കേസില്‍ പ്രതിയാക്കണമെന്നായിരുന്നു. രണ്ടാമത്തെ റിപ്പോര്‍ട്ട് അദ്ദേഹത്തെ കേസില്‍ നിന്നും ഒഴിവാക്കണം എന്നതാണ്. രണ്ടും നല്‍കിയത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വനം വകുപ്പായിരുന്നു.

ലാലിന്റെ തേവരയിലെ വീട്ടില്‍ നിന്ന് 2012 ജൂണിലാണ് ആനക്കൊമ്പ് പിടിച്ചത്. ആദായനികുതി വകുപ്പാണ് അദ്ദേഹത്തിന്റെ വീട്ടില്‍ രഹസ്യ റെയ്ഡ് നടത്തിയത്. 65,000 രൂപ നല്‍കി വാങ്ങിയെന്നായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം കെ. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നും താന്‍ ആനക്കൊമ്പ് വാങ്ങിയെന്നാണ് മോഹന്‍ലാല്‍ വിശദീകരിച്ചത്. ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലാലിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. കൃഷ്ണകുമാറിനെയും കേസില്‍ പ്രതിയാക്കി.

മേഹന്‍ലാലിനെതിരെ നടപടി വേണ്ടെന്ന് പല കോണുകളില്‍ നിന്നും സര്‍ക്കാരിന് ഉപദേശം ലഭിച്ചിരുന്നു. എന്നാല്‍ കേസെടുക്കുകയാണ് ഉണ്ടായത്. വളരെ മുമ്പേ നരേന്ദ്രമോദി സ്തുതിയുടെ പേരിലും മറ്റും ഇടതുപക്ഷവുമായി ലാല്‍ അത്ര നല്ല സ്വര ചേര്‍ച്ചയിലായിരുന്നില്ല.

ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ആദ്യം ലാലിനെതിരെ കേസെടുത്തു. പിന്നീട് കേസ് റദ്ദാക്കി. അന്ന് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശാനുസരണം നിയമത്തില്‍ ഭേദഗതി വരുത്തി. ലാലിന് വേണ്ടി നിയമം പരിഷ്‌കരിക്കുകമായിരുന്നു അന്നത്തെ സര്‍ക്കാര്‍. ഇതിനിടയില്‍ താരത്തിന്റെ കൈയിലുള്ളത് യഥാര്‍ത്ഥ ആനക്കൊമ്പാണെന്ന് മലയാറ്റൂര്‍ ഡി എഫ്. ഒ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. അതേസമയത്ത് തന്നെ മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. നിയമപരമല്ലാത്ത മാര്‍ഗത്തിലൂടെയല്ല മോഹന്‍ലാല്‍ ആന കൊമ്പ് വാങ്ങിയതെന്ന പഴയ നിലപാടാണ് ഇക്കുറി വനം വകുപ്പ് തിരുത്തിയത്. മോഹന്‍ലാലിനെതിരെ തുടര്‍നടപടി വേണ്ടെന്നും വനംവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലുണ്ട്.

2012 ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് 7 വര്‍ഷം കഴിഞ്ഞിട്ടും തീര്‍പ്പാക്കാഞ്ഞത് എന്തു കൊണ്ടാണെന്നാണ് ഹൈക്കോടതി ചോദിച്ചത്. മൂന്നാഴ്ചക്കകം മജിസ്‌ട്രേറ്റ് കോടതി കേസില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും സംസ്ഥാനത്തെ ഉയര്‍ന്ന കോടതി ഉത്തരവിട്ടു. ഇതിനെ തുടര്‍ന്നാണ് നടപടി.

മോഹന്‍ലാലിന്റെ കൈയിലുള്ളത് ഒറിജിനല്‍ ആനക്കൊമ്പ് ആണെന്നാണ് വനം വകുപ്പ് കണ്ടെത്തിയത്. ആനക്കൊമ്പ് സൂക്ഷിക്കാന്‍ സൂക്ഷിക്കാന്‍ ലാലിന് അധികാരമില്ലെന്നും കണ്ടെത്തിയിരുന്നു. പിന്നീട് നിലപാട് സര്‍ക്കാര്‍ തന്നെ തിരുത്തി. മോഹന്‍ലാലിന് വേണ്ടി നിയമം തന്നെ പരിഷ്‌കരിച്ചു. ലാല്‍ ആനക്കൊമ്പ് വാങ്ങിയതായി പറയുന്ന കൃഷ്ണകുമാര്‍ ആരെന്ന് വനംകുപ്പ് കണ്ടെത്തിയിട്ടില്ല. അയാള്‍ക്ക് ആനക്കൊമ്പ് എവിടെ നിന്നാണ് കിട്ടിയതെന്നും കണ്ടെത്തിയിട്ടില്ല. കൃഷ്ണകുമാറിന് ആനക്കൊമ്പ് സൂക്ഷിക്കാന്‍ ആരാണ് അധികാരം നല്‍കിയതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ഇത്രയും പ്രമാദമായ ഒരു കേസ് വനം വകുപ്പ് നിസാരവത്കരിച്ചത് തീര്‍ച്ചയായും ചര്‍ച്ചയാകും. ഒരു വ്യക്തിക്ക് വേണ്ടി നിയമത്തില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തതും ചോദ്യം ചെയ്യപ്പെട്ടേക്കാം.

മോഹന്‍ ലാലിന്റെ കാര്യത്തില്‍ അമിതമായ ആവേശമാണ് കാണിച്ചതെന്ന ആക്ഷേപവുമുണ്ട്. മോഹന്‍ലാലില്‍ നിന്നും കണ്ടെടുത്ത ആനക്കൊമ്പിനെ കുറിച്ച് പലതരം ദുരൂഹതകള്‍ പ്രചരിക്കുന്നുണ്ട്. ആനകളെ കൊന്ന് ആനക്കൊമ്പ് അപഹരിക്കുന്ന ചിലരെ പിടികൂടിയപ്പോഴും മോഹന്‍ലാല്‍ വിവാദത്തിലേക്ക് കടന്നു വന്നിരുന്നു. മലയാളത്തിന്റെ പ്രിയ താരത്തെ ആരെങ്കിലും കബളിപ്പിച്ചിരിക്കാനാണ് സാധ്യത.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇങ്ങനെയും കള്ളന്മാരോ...?  (13 minutes ago)

കണക്കുകൾ നിരത്തി അമേരിക്ക  (18 minutes ago)

കേന്ദ്രത്തിൽ നിന്ന് നീക്കങ്ങൾ തുടങ്ങി...  (1 hour ago)

ഒളിപ്പിച്ച് കടത്താൻ ശ്രമം;  (1 hour ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു....  (2 hours ago)

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 1120 രൂപയുടെ കുറവ്  (2 hours ago)

ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍... കേസ് അടുത്ത മാസം 3 ലേക്ക് മാറ്റി  (2 hours ago)

പൂരം നിയന്ത്രിക്കാൻ പൂരം അറിയാത്ത പോലീസ്  (3 hours ago)

ഇസ്രയേലിന്റെ രഹസ്യ അറകൾ തകരുന്നു...  (3 hours ago)

സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍നിന്ന് 1.20 കോടിയുടെ സ്വര്‍ണ-വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുത്തു....  (4 hours ago)

ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ട് ഇന്റര്‍ മിലാന്‍...  (4 hours ago)

എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു  (4 hours ago)

ചാലക്കുടി മേലൂര്‍ പൂലാനിയില്‍ ഭര്‍ത്താവ് ഭാര്യയെ ഷോള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി... ഭര്‍ത്താവ് കസ്റ്റഡിയില്‍  (5 hours ago)

കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍....  (5 hours ago)

ജെസ്‌ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് വിധി പറഞ്ഞേക്കും...  (5 hours ago)

Malayali Vartha Recommends