Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

മരടിലെ താമസക്കാര്‍ ഫ്‌ലാറ്റില്‍ നിന്നും ഒഴിഞ്ഞുപോകാനുള്ള സര്‍ക്കാര്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും........ പകരം താമസസൗകര്യം ലഭിക്കാത്തതിനാല്‍ ഒഴിഞ്ഞു പോകില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ഫ്‌ളാറ്റുടമകള്‍...

03 OCTOBER 2019 06:36 AM IST
മലയാളി വാര്‍ത്ത

മരടിലെ ഫ്‌ളാറ്റുകളില്‍നിന്നു താമസക്കാര്‍ ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. എന്നാല്‍ പകരം താമസസൗകര്യം ലഭ്യമാവാത്തതിനാല്‍ ഒഴിഞ്ഞു പോകില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ഫ്‌ളാറ്റുടമകള്‍. സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയതു പ്രകാരം താമസ സൗകര്യം ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഫ്‌ളാറ്റുടമകള്‍ പ്രതിഷേധിക്കുന്നത്. പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട നാലു ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ അഞ്ചു കെട്ടിടങ്ങളില്‍ താമസിക്കുന്ന മുന്നൂറ്റമ്പതോളം കുടുംബങ്ങളില്‍ വാടകക്കാര്‍ ഉള്‍പ്പെടെ നൂറോളം കുടുംബങ്ങള്‍ മാത്രമാണ് ഇതുവരെ ഒഴിഞ്ഞുപോയിരിക്കുന്നത്. ഇന്നലെ വരെ ഒഴിഞ്ഞവരുടെ പട്ടിക തയ്യാറാക്കി നഗരസഭ ജില്ലാ ഭരണകൂടത്തിനു കൈമാറി.

ജില്ലാ ഭരണകൂടവുമായും മറ്റും നടത്തിയ ചര്‍ച്ചയില്‍, പകരം താമസസൗകര്യം ഒരുക്കാന്‍ സഹായിക്കുമെന്നു വാക്കു നല്‍കിയിരുന്നു. എന്നാല്‍, ബദല്‍ താമസ സൗകര്യം കണ്ടെത്താന്‍ നല്‍കിയ ഫ്‌ളാറ്റുകളുടെ പട്ടികയിലെ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുന്നവര്‍ക്ക്, ഇവിടെ ഒഴിവില്ലെന്ന മറുപടിയാണു ലഭിക്കുന്നതെന്നും ഇത്തരം സാഹചര്യത്തില്‍ രണ്ടാഴ്ചത്തെ സമയമെങ്കിലും തങ്ങള്‍ക്ക് അനുവദിക്കണമെന്ന ആവശ്യം ഫ്‌ലാറ്റുടമകള്‍ ആവര്‍ത്തിക്കുന്നു.

എന്നാല്‍ കൂടുതല്‍ സമയം വേണമെന്ന ഉടമകളുടെ ആവശ്യം മരട് നഗരസഭാ അധികൃതര്‍ തള്ളി. സമയപരിധിക്കകം ഒഴിഞ്ഞില്ലെങ്കില്‍ വീണ്ടും വൈദ്യുതിബന്ധം വിച്ഛേദിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിക്കുമെന്നും, സമയപരിധി നീട്ടി നല്‍കില്ലെന്നും മരട് നഗരസഭാ സെക്രട്ടറി വ്യക്തമാക്കി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (14 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (31 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (33 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (38 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (45 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (54 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (2 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (4 hours ago)

Malayali Vartha Recommends