Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ജനങ്ങളുടെ നികുതി പണം ശരിയായരീതിയില്‍ വിനിയോഗിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ കിഫ്ബിയിലും കിയാലിലും സമഗ്ര സി.എ.ജി ഓഡിറ്റ് അനുവദിക്കണമെന്നാവശ്യപ്പട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നല്‍കി

03 OCTOBER 2019 02:58 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ സ്ഥാപനങ്ങളായ കിയാലിലും, കിഫ്ബിയിലും സമഗ്രമായ ഓഡിറ്റ് നടത്താന്‍ സി എ ജിക്കു അനുവാദം നല്‍കണമെന്നാവശ്യപെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നല്‍കി. കിഫ്ബിയെക്കുറിച്ചും കിയാലിനെക്കുറിച്ചു ഉയര്‍ന്ന ആരോപണങ്ങളില്‍ വ്യക്തതവരുത്താനും ജനങ്ങളുടെ നികുതി പണം ശരിയായരീതിയില്‍ വിനിയോഗിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും ഇന്ത്യന്‍ ഭരണഘടനാ അനുശാസിക്കുന്ന സി എ ജി ഓഡിറ്റ് അനിവാര്യമാണണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. അറിയാനുള്ള അവകാശം മൗലികാവകാശമായി ഉറപ്പ് നല്‍കിയിരിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സി എ ജി ഓഡിറ്റ് കൂടിയേ കഴിയൂ. ഇത് തങ്ങളെ തിരഞ്ഞെടുത്ത ജനങ്ങളോടുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ്.

കിഫ്ബിയുടെ ഓഡിറ്റ് സംബന്ധിച്ച് സി എ ജി സര്‍ക്കാരിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ട പ്രകാരമുള്ള സി എ ജി , ഡി പി സി നിയമത്തിലെ 20 ( 2 ) വകുപ്പ് പ്രകാരം സമ്പൂര്‍ണ ഓഡിറ്റ് അനുമതി നല്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സി.എ.ജി നിയമത്തിലെ 14(1) അനുസരിച്ച് ഓഡിറ്റിംഗ് നടത്താന്‍ സി.എ.ജിക്ക് അവകാശമുണ്ടെന്ന സര്‍ക്കാര്‍ വാദം തെറ്റിദ്ധാരണ പരത്തുന്നതിന് വേണ്ടിയുള്ളതാണ്. 14(1) സര്‍ക്കാര്‍ ഗ്രാന്റുകളില്‍ മാത്രമേ പരിമിതമായ ഓഡിറ്റിംഗ് നടത്താന്‍ കഴിയൂ എന്ന് സി.എ.ജി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സര്‍ക്കാരിന് ഒന്നും മറയ്ക്കാനില്ലെങ്കില്‍ സി.എ.ജി ഓഡിറ്റിംഗിനെ തടയുന്നതെന്തിന് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിനും പൊതുമേഖലാ സ്ഥാപങ്ങള്‍ക്കും കൂടി 65 ശതമാനത്തിലേറെ ഓഹരിയുള്ള കിയാല്‍ സര്‍ക്കാര്‍ കമ്പനിയല്ല എന്ന വിചിത്രമായ വാദം ഉയര്‍ത്തുന്നതിന് കാരണം മുഖ്യമന്ത്രി പരിശോധിക്കണം. കിയാലില്‍ നടക്കുന്ന അനധികൃതമായ നിയമങ്ങളും, അഴിമതിയും പുറത്തുവരുമെന്ന പേടികൊണ്ടാണ് ഭരണഘടനാ സ്ഥാപനമായ സി എ ജി യുടെ ഓഡിറ്റ് കിയാല്‍ നിഷേധിക്കുന്നത് എന്ന ന്യായമായ സംശയം പൊതുജനമധ്യത്തില്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സംശയം ദൂരീകരിക്കാനും, കിയാലില്‍ സി എ ജി ഓഡിറ്റ് നടപ്പിലാകാനും മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.   

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (16 minutes ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (9 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (10 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (10 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (10 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (10 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (10 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (10 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (14 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (14 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (15 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (15 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (15 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (16 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (17 hours ago)

Malayali Vartha Recommends