Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

എല്‍.ഡി.എഫും യു.ഡി.എഫും അഴിമിതി മൂടിയവയ്ക്കാന്‍ പരസ്പരം സഹകരിക്കുന്ന നയം ജനങ്ങളില്‍ നിന്നും മറച്ചുപിടിക്കാനാണ് ഉപതെരഞ്ഞെടുപ്പില്‍ വോട്ടുകച്ചവടം എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രചരണത്തെ വഴിതിരിച്ചുവിടുന്നതെന്ന് ബിജെപി

03 OCTOBER 2019 05:17 PM IST
മലയാളി വാര്‍ത്ത

എല്‍.ഡി.എഫും യു.ഡി.എഫും അഴിമിതി മൂടിയവയ്ക്കാന്‍ പരസ്പരം സഹകരിക്കുന്ന നയം ജനങ്ങളില്‍ നിന്നും മറച്ചുപിടിക്കാനാണ് ഉപതെരഞ്ഞെടുപ്പില്‍ വോട്ടുകച്ചവടം എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രചരണത്തെ വഴിതിരിച്ചുവിടുന്നതെന്ന് ബിജെപി വക്താവ് എം.എസ് കുമാര്‍. ഇത് രാഷ്ട്രീയ പാപ്പരത്തമാണ്. ബിജെപി ഇത് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കും. പാലാരിവട്ടം പാലം നിര്‍മ്മിച്ചതില്‍ അഴിമതിയുണ്ടെന്നും അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന് അതില്‍ പങ്കുണ്ടെന്നും ഇപ്പോള്‍ റിമാന്റില്‍ കഴിയുന്ന പൊതുമരാമത്ത് സെക്രട്ടറി പോലീസിന് മുമ്പാകെ മൊഴി നല്‍കിയിട്ടും ഇബ്രാഹിം കുഞ്ഞിനെ പ്രതിചേര്‍ക്കാനോ അറസറ്റ് ചെയ്യാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന കിയാല്‍, കിഫ്ബി പോലുള്ള ഗുരുതരമായ അഴിമതിയെപറ്റി ഈ തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫും മിണ്ടുന്നില്ല. അഴിമതി മറച്ചുവയ്ക്കുന്ന കാര്യത്തില്‍ രണ്ടു മുന്നണികളും കാണിക്കുന്ന പരസ്പര ധാരണ ഈ ഉപതെരഞ്ഞെടുപ്പില്‍ നടക്കുകയാണ്. ഇത് ബിജെപി തുറന്ന് കാണിക്കും. വോട്ട് കച്ചവടമെന്ന് പറയുന്നവര്‍ സ്വയം ആത്മപരിശോധന നടത്തണം. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ സിപിഐ നേതാക്കളായ കെ.വി സുരേന്ദ്രനാഥ്, പി.കെ വാസുദേവന്‍ നായര്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങി പ്രമുഖ നേതാക്കള്‍ ജയിച്ചതാണ്. ആ മണ്ഡലത്തിലാണ് സിപിെഎയുടെ സ്ഥാനാര്‍ത്ഥി സി.ദിവാകരന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടത്. സിപിഎമ്മാണോ, സിപിഐയാണോ ആ തെരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടം നടത്തിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സഹകരണ സ്ഥാപനം വഴി 8.5 ശതമാനം പലിശയ്ക്ക് കടം സ്വീകരിക്കാന്‍ സാധിക്കുമെന്നിരിക്കെ 9.45 ശതമാനത്തിന് കിഫ്ബിയിലേയ്ക്ക് പണം സമാഹരിക്കുന്നത് കേരളത്തെ കുത്തുവാളയെടുപ്പിക്കും. ഇതിന് പിന്നില്‍ വന്‍കള്ളക്കളിയുണ്ട്. അത് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ചര്‍ച്ചയാക്കുന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രീയ നേത്യത്വത്തിന്റെ അഴിമതിക്കെതിരെ ഈ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുമില്ല. ഇതെല്ലാം വിസ്മ്യതിയിലാക്കാനാണ് വോട്ട് കച്ചവട വിവാദം കുത്തിപ്പൊക്കുന്നത്. ഇത് വോട്ടര്‍മാര്‍ തിരിച്ചറിയും. പാലാ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികള്‍ക്കും വോട്ട് കുറഞ്ഞു. ബിജെപി്ക്ക് വോട്ട് കുറഞ്ഞിട്ടില്ല. അനാവശ്യ വിവാദമുണ്ടാക്കി യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒളിച്ചോടാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നത്. ഇത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിച്ചയും. രമേശ് ചെന്നിത്തലയ്ക്ക് തെരഞ്ഞെടുപ്പ് സമയം മാത്രമാണ് ശബരിമലയെക്കുറിച്ച് ഓര്‍മ്മവരുന്നത്. എന്നാല്‍ ബിജെപിയ്ക്ക് എല്ലാകാലത്തുമുള്ള വിഷയാണ് ശബരിമലയെന്നും എം.എസ് കുമാര്‍ പറഞ്ഞു.

സി.പി.എമ്മും ബി.ജെ.പിയും വോട്ട് കച്ചവടമാണെന്ന് യു.ഡി.എഫും കോണ്‍ഗ്രസും ബി.ജെ.പിയും വോട്ട് മറിക്കുന്നെന്ന് സി.പി.എമ്മും ആരോപണം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ബി.ജെ.പി നയംവ്യക്തമാക്കിയത്. കോന്നിയില്‍ സി.പി.എം ബി.ജെ.പിയെ സഹായിക്കുമെന്നും പകരം വട്ടിയൂര്‍ക്കാവില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയ ജയിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാത്ത് അതുകൊണ്ടാണെന്നും കോണ്‍ഗ്രസ് ആക്ഷേപിക്കുന്നു. ആരോപണങ്ങള്‍ കേവലം ഇലക്ഷന്‍ പ്രചരണം മാത്രമാണോ എന്ന് കാത്തിരുന്ന് കാണാം. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (16 minutes ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (9 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (10 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (10 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (10 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (10 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (10 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (10 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (14 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (14 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (15 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (15 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (15 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (16 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (17 hours ago)

Malayali Vartha Recommends