Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാറില്‍ നായ്ക്കളുമായി എത്തി ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍

04 OCTOBER 2019 10:43 AM IST
മലയാളി വാര്‍ത്ത

തൃശൂരിലെ പഴയന്നൂര്‍ രാജ് ബാറില്‍ ജെര്‍മന്‍ ഷെപ്പേര്‍ഡ് നായ്ക്കളുമായി വന്ന് ബാര്‍ അടിച്ചു തകര്‍ത്ത കേസില്‍ രണ്ടു പേര്‍ പിടിയില്‍. പൂങ്കുന്നം വൈശാഖ്, അഞ്ചേരി വൈശാഖ് എന്നിവരാണ് അറസ്റ്റിലായത്. 4 ജര്‍മന്‍ ഷെപ്പേര്‍ഡ് നായ്ക്കളും വടിവാളുകളുമായി എത്തിയ യുവാക്കള്‍ കഴിഞ്ഞ മാസം 20-ന് രാത്രി പത്തേമുക്കാലോടെയാണ് പഴയന്നൂര്‍ രാജ് ബാര്‍ ഹോട്ടല്‍ ബാര്‍ അടിച്ചു തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

ബില്‍ തുകയായ 950 രൂപ നല്‍കാന്‍ പണമില്ലാത്തതിനാല്‍ ബാറിലെ സപ്ലയര്‍ 2 യുവാക്കളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവച്ചതാണ് ആക്രമണത്തിനു പ്രകോപനമായത്. സ്ഥലംവിട്ട യുവാക്കള്‍ രാത്രി നായ്ക്കളുമായി തിരിച്ചെത്തി വന്‍അക്രമം അഴിച്ചുവിടുകയായിരുന്നു.

കഴിഞ്ഞ മാസം 20-ന് വൈകിട്ട് നാലരയോടെയാണ് പഴയന്നൂര്‍ സ്വദേശികളായ യുവാക്കള്‍ ബാറിലെത്തിയത്. രാത്രി 9 മണി വരെ മദ്യപാനം തുടര്‍ന്നു. 950 രൂപയായിരുന്നു ബില്‍ തുക. പണമാവശ്യപ്പെട്ടപ്പോള്‍ കയ്യിലില്ലെന്നായിരുന്നു ഇവരുടെ മറുപടി. ഇതോടെ സപ്ലയര്‍ ഇവരുടെ ഫോണ്‍ വാങ്ങിയ ശേഷം പണം തന്നാലേ തിരികെ നല്‍കൂ എന്നു നിലപാടെടുത്തു.

ഒന്നും മിണ്ടാതെ പുറത്തേക്കുപോയ യുവാക്കള്‍ രാത്രി പത്തേമുക്കാലോടെ തിരിച്ചെത്തുകയായിരുന്നു. 4 ജര്‍മന്‍ ഷെപ്പേര്‍ഡ് നായ്ക്കളുമായിട്ടായിരുന്നു വരവ്. കയ്യില്‍ വടിവാളുകളും ഉണ്ടായിരുന്നു. റസ്റ്ററന്റിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത ശേഷം ലോക്കല്‍ ബാറിനുള്ളില്‍ വടിവാള്‍ വീശി ആള്‍ക്കാരെ ഓടിച്ചു. കംപ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും അടിച്ചുതകര്‍ത്ത് വധഭീഷണി മുഴക്കി മടങ്ങിപ്പോവുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (10 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (19 minutes ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (41 minutes ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (1 hour ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (10 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (10 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (10 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (10 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (11 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (11 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (15 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (16 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (16 hours ago)

Malayali Vartha Recommends