Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കവളപ്പാറയിലും, പുത്തുമലയിലും കാണാതായവരെ മരിച്ചതായി കണക്കാക്കി അവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കും

04 OCTOBER 2019 11:10 AM IST
മലയാളി വാര്‍ത്ത

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കവളപ്പാറയിലും, പുത്തുമലയിലും കാണാതായവരെ മരിച്ചതായി കണക്കാക്കി അവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കും. കാണാതായവരുടെ ആശ്രിതരില്‍നിന്ന് അപേക്ഷ സ്വീകരിച്ച് അന്വേഷണം നടത്തി അര്‍ഹത ഉറപ്പുവരുത്തിയ ശേഷമായിരിക്കും നഷ്ടപരിഹാരം വിതരണം ചെയ്യുക. ഇതോടെ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് വിതരണം ചെയ്ത നഷ്ടപരിഹാര തുക ഇവര്‍ക്കും ലഭ്യമാകും. ഇതിനായി ചുമതലപ്പെടുത്തിയത് മലപ്പുറം, വയനാട് ജില്ല കലക്ടര്‍മാരെയാണ്.

കവളപ്പാറയില്‍ 11 പേരെയും പുത്തുമലയില്‍ അഞ്ചു പേരെയുമാണ് കണ്ടെത്താനുള്ളത്. ഇവര്‍ക്കായുള്ള തിരച്ചില്‍ ജൂലൈ 27ന് അവസാനിപ്പിച്ചിരുന്നു. കാണാതായവര്‍കൂടി മരിച്ചതായി കണക്കാക്കി, പ്രകൃതിക്ഷോഭത്തില്‍ മരിച്ചവര്‍ക്കുള്ള ധനസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം, വയനാട് ജില്ല കലക്ടര്‍മാര്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു.

സാധാരണഗതിയില്‍ ഏഴു വര്‍ഷത്തിനു ശേഷമാണ് മരിച്ചവരായി കണക്കാക്കുന്നത്. പ്രത്യേക സാഹചര്യത്തിലാണ് ഈ വ്യവസ്ഥയില്‍ ഇളവ് നല്‍കാറുള്ളത്. സര്‍ക്കാര്‍ ഉത്തരവിറങ്ങിയതോടെ മരിച്ചവരുടെ പേരിലുള്ള നഷ്ടപരിഹാരമായ നാലുലക്ഷം രൂപ കാണാതായവരുടെ ആശ്രിതര്‍ക്കുകൂടി ലഭിക്കും. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (7 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (16 minutes ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (38 minutes ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (59 minutes ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (10 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (10 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (10 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (10 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (10 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (11 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (15 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (16 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (16 hours ago)

Malayali Vartha Recommends