Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബന്ദിപ്പൂര്‍ ദേശീയ പാതയിലൂടെയുള്ള യാത്രാ നിരോധനം... നിരാഹാരസമരം അവസാനിപ്പിച്ചു, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ സമരപന്തലില്‍ നേരിട്ടെത്തി സര്‍ക്കാരിന്റെ പിന്തുണ വാഗ്ദാനം ചെയ്തതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്

07 OCTOBER 2019 07:33 AM IST
മലയാളി വാര്‍ത്ത

ബന്ദിപ്പൂര്‍ ദേശീയ പാതയിലൂടെയുള്ള യാത്രാ നിരോധനത്തിനെതിരായി നടത്തിയ നിരാഹാരസമരമടക്കുള്ള പ്രതിഷേധ പരിപാടി അവസാനിപ്പിച്ചു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ സമരപന്തലില്‍ നേരിട്ടെത്തി സര്‍ക്കാരിന്റെ പിന്തുണ വാഗ്ദാനം ചെയ്തതോടെയാണ് ബത്തേരിയില്‍ യുവജന കൂട്ടായ്മ സംഘടിപ്പിച്ച സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.മന്ത്രിമാരായ എ.കെ ശശീന്ദ്രനും ടി.പി രാമകൃഷ്ണനും സമരപ്പന്തലിലെത്തി സമരക്കാരെ കാണുകയും ബന്ദിപ്പൂര്‍ യാത്രാ നിരോധനത്തില്‍ സര്‍ക്കാര്‍ വയനാടിനോടൊപ്പമാണെന്നും സുപ്രീം കോടതിയില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്‍കുന്ന സത്യവാങ് മൂലം എതിരായാല്‍ കേരളസര്‍ക്കാര്‍ ഇടപെടുമെന്നും മികച്ച അഭിഭാഷകരെ നിയോഗിക്കുമെന്നു എ.കെ ശശീന്ദ്രന്‍ ഉറപ്പുനല്‍കുകയും ചെയ്തു. ഒക്ടോബര്‍ 18 നാണ് രാത്രി യാത്രാ നിരോധനം സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്.

മന്ത്രിമാരുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരത്തിന്റെ ഒന്നാംഘട്ടം അവസാനിപ്പിക്കാനാണ് നിലവില്‍ തീരുമാനമായിരിക്കുന്നത്. പന്ത്രണ്ടാം ദിവസമെത്തിയ പ്രക്ഷോഭത്തിന്റെ ഒന്നാം ഘട്ടം അവസാനിപ്പിക്കുന്നെങ്കിലും പകല്‍ കൂടി ഗതാഗതം നിയന്ത്രണം കൊണ്ടു വരാനുള്ള ഉത്തരവ് കോടതി ആവര്‍ത്തിച്ചാല്‍ വീണ്ടും സമരം ചെയ്യുമെന്ന് സമരക്കാര്‍ ആവര്‍ത്തിക്കുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (1 minute ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (18 minutes ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (46 minutes ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (1 hour ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (1 hour ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (1 hour ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (1 hour ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (2 hours ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (2 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (2 hours ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (2 hours ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends