Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....

02 JULY 2026 08:10 AM IST
മലയാളി വാര്‍ത്ത

More Stories...

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...

ഇന്ത്യ-ബ്രസീല്‍ പോരാട്ടം.... കൊല്‍ക്കത്തയില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കളിക്കും...

കാൽപ്പന്തിന്റെ പ്രിയ്യപ്പെട്ടവൻ; അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

അർജന്റീന പൊരുതി നോക്കിയെങ്കിലും..... ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി... നൂറ്റിയാറാം മിനിറ്റിലാണ് ഫെറാൻ ടോറസിലൂടെ സ്‌പെയിൻ വിജയഗോൾ നേടിയത്

ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം

കളി തീരാൻ അഞ്ച് മിനിറ്റ് മാത്രം അവശേഷിക്കെ രണ്ടുഗോൾ അടിച്ച് സമനില തിരിച്ചുപിടിച്ച് സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ. 86, 89 മിനിറ്റുകളിലായിരുന്നു ബെൽജിയത്തിന്റെ മറുപടി ഗോളുകൾ.

നിശ്ചിത സമയത്ത് തുല്യത പാലിച്ചതോടെ എക്ട്രാ ടൈമിലേക്ക് കടന്ന മത്സരത്തിൽ അവസാന നിമിഷം യൂറി ടീലെമാൻസിന്റെ പെനാൽറ്റിയിൽ ബെൽജിയം വിജയം ഉറപ്പിക്കുകയായിരുന്നു. 24 ാം മിനിറ്റിലായിരുന്നു ബെൽജിയത്തിന്റെ ആദ്യഗോൾ പിറന്നത്. ബോക്‌സിനു പുറത്ത് സെനഗൽ താരങ്ങൾ കൈമാറിയ പാസുകൾക്കു ശേഷം ഗോൾമുഖത്തേക്ക് ഉയർത്തി നൽകിയ ക്രോസ് ഉയർന്നുചാടി ലക്ഷ്യത്തിലേക്കുള്ള ഇസ്മായില സാറിന്റ ഹെഡർ പോസ്റ്റിൽ തട്ടിത്തെറിച്ചെങ്കിലും റീബൗണ്ടിൽ ലഭിച്ച പന്ത് ഹബിബ് ദിയാര വലയിലെത്തിക്കുകയും ചെയ്തു.

51 മിനിറ്റിലായിരുന്നു രണ്ടാം ഗോൾ. ബൽജിയം പ്രതിരോധനിരക്ക് മുകളിലൂടെ മൂസ നിയാഖത്ത് നൽകിയ കൃത്യമായ ലോഫ്റ്റഡ് പാസ്, പ്രതിരോധനിരയെ മറികടന്ന് ഓടിയെത്തി നെഞ്ചിൽ സ്വീകരിച്ച ഇസ്മായില സാർ, ബോക്‌സിന്റെ നടുവിൽ നിന്ന് തൊടുത്ത വലംകാൽ ഷോട്ട് ബൽജിയം ഗോൾ കീപ്പർ തിബോ കോർത്തുവായെ മറികടന്ന് വല തുളച്ചു. രണ്ടുഗോൾ വീണതോടെ ബെൽജിയം കടുത്ത പ്രതിസന്ധിയിലാകുകയും ചെയ്തു.
യൂറി ടെയിൽസ്മാനും ലുക്കാക്കുവും ഗോളിനടുത്തെത്തി. പക്ഷേ സെനഗൽ പ്രതിരോധത്തെ മറികടക്കാനായില്ല. മത്സരം സെനഗൽ വിജയിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ ബെൽജിയത്തിന്റെ മറുപടിയെത്തി.86-ാം മിനിറ്റിൽ റൊമേലു ലുക്കാക്കു വലകുലുക്കി. അതോടെ ബെൽജിയം ക്യാംപ് ആവേശത്തിലായി. സ്‌കോർ 1-2. പിന്നാലെ മിനിറ്റുകൾക്കകം സമനിലഗോളും വന്നു യൂറി ടീലിസ്മാൻ ഹെഡറിലൂടെയായിരുന്നു രണ്ടാംഗോൾ. പിന്നാലെ മത്സരം എക്‌സ്ട്രാടൈമിലേക്ക്.

എക്‌സ്ട്രാടൈമിന്റെ അവസാനം വരെ വലിയ മാറ്റങ്ങളൊന്നുമുണ്ടായില്ല. എന്നാൽ 120-ാം മിനിറ്റിൽ കളി മാറി. ബെൽജിയം മുന്നേറ്റം തടയുന്നതിനിടെ ബോക്‌സിൽ വെച്ച് ലമീൻ കമാറ ടീലെമാൻസനെ ഫൗൾ ചെയ്തു.

വാർ പരിശോധനയ്ക്ക് ശേഷം പെനാൽറ്റി വിധിച്ചു, ടീലെമാൻസൻ തന്നെ ലക്ഷ്യത്തിലെത്തിച്ചതോടെ സെനഗൽ. ഫൈനൽ വിസിലിന് പിന്നാലെ ബെൽജിയം പ്രീ-ക്വാർട്ടറിലേക്ക് കടന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (6 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (7 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (7 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (8 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (9 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (10 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends