Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

01 JULY 2026 03:03 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാരുകള്‍ അവരുടെ ഭരണ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ പരസ്യം നല്‍കുന്നത് പണ്ട് മുതലേയുള്ള പതിവാണ്. സമൂഹ മാധ്യമങ്ങളും റീലുകളുമെല്ലാം കളം പിടിച്ചതോടെ സര്‍ക്കാരും പ്രചാരണം ആ വഴിക്ക് നീങ്ങി. പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി കോടികള്‍ പൊടിക്കുന്നൂവെന്ന ആക്ഷേപം അന്ന് പ്രതിപക്ഷമായിരുന്ന യു.ഡി.എഫ് ഉന്നയിച്ചിരുന്നു. ആ ആരോപണം ശരിയാണോ? എത്ര രൂപയാണ് പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ മുഖം നന്നാക്കാന്‍ വേണ്ടി പൊടിച്ചത് എന്നറിയണോ?

ജനങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിനായി മാത്രം രണ്ടാം പിണറായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ. സര്‍ക്കാരിന്റെ ഔദ്യോഗിക വകുപ്പായ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് (PRD) വഴി മാത്രം നല്‍കിയ പരസ്യങ്ങളുടെ കൃത്യമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം തൊട്ട് തന്നെ പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ കോടികള്‍ പൊടിക്കുന്നു എന്ന ശക്തമായ ആക്ഷേപം അന്ന് പ്രതിപക്ഷമായിരുന്ന യു.ഡി.എഫ് നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിച്ചിരുന്നു.

 

പ്രതിപക്ഷത്തിന്റെ ആ ആരോപണങ്ങളെ പൂര്‍ണ്ണമായി ശരിവെക്കുന്ന തരത്തിലുള്ള വന്‍ തുകയുടെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.സമൂഹമാധ്യമങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ തുടങ്ങിയതോടെ,പരമ്പരാഗതമായ രീതികളില്‍ നിന്ന് മാറി റീലുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കാനും സര്‍ക്കാര്‍ വന്‍തോതില്‍ പണം വാരിയെറിഞ്ഞു. റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപയാണ് ഖജനാവില്‍ നിന്ന് ചെലവിട്ടത്. റീലുകളില്‍ മാത്രം ഈ പ്രചാരണം ഒതുങ്ങിയില്ല.

ഇതിന് പുറമേ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സര്‍ക്കാരിന് അനുകൂലമായ കണ്ടന്റുകള്‍, വീഡിയോകള്‍, ലേഖനങ്ങള്‍ എന്നിവ പ്രസിദ്ധീകരിക്കാനായി വേറെയും ലക്ഷങ്ങള്‍ ഒഴുക്കിയിട്ടുണ്ട്. ആ വകയില്‍ മാത്രം ഖജനാവിന് നഷ്ടമായത് 1,56,70,246  രൂപയാണ്. ചുരുക്കത്തില്‍, സമൂഹമാധ്യമങ്ങളിലെ മാത്രം സര്‍ക്കാരിന്റെ പിആര്‍ വര്‍ക്കുകള്‍ക്കായി ഏതാണ്ട് രണ്ട് കോടിയോളം രൂപയാണ് പൊടിച്ചത്.കഴിഞ്ഞ നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തിന്റെ നീളത്തിലും വീതിയിലും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിളിച്ചോതുന്ന വലിയ ഹോര്‍ഡിംഗുകള്‍ നാട്ടിലെമ്പാടും സ്ഥാപിച്ചിരുന്നത് എല്ലാവരും കണ്ടതാണ്.അങ്ങിനെ പോയ കാശ് എത്രയാണെന്ന് അറിയാമോ? ഈ ഹോര്‍ഡിംഗുകള്‍ സ്ഥാപിക്കാന്‍ മാത്രം ചെലവാക്കിയത് 7,61,23,724 രൂപയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (4 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (54 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (3 hours ago)

Malayali Vartha Recommends