Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തുറിച്ചുനോക്കിയെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരനെ തല്ലിയ യുവതിക്കെതിരേ കേസെടുത്തു

07 OCTOBER 2019 03:50 PM IST
മലയാളി വാര്‍ത്ത

കളമശേരി കുസാറ്റ് അനന്യ കോളജ് ഹോസ്റ്റല്‍ വാര്‍ഡനായി ജോലിനോക്കുന്ന കണ്ണൂര്‍ സ്വദേശിനി ആര്യ(34) ക്കെതിരെ ആലുവ പോലീസ് കേസെടുത്തു. സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കരണത്ത് അടിച്ച സംഭവത്തിലാണ് യുവതിക്കെതിരേ നടപടി എടുത്തത്. 

ആശുപത്രി അധികൃതരും സെക്യൂരിറ്റി ജീവനക്കാരന്റെ ഏജന്‍സിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

കഴിഞ്ഞ ഒന്നിനാണ് ആശുപത്രിയിലെത്തിയ രോഗിക്ക് കൂട്ടുവന്ന യുവതി സെക്യൂരിറ്റിയായ ആലപ്പുഴ സ്വദേശി റിങ്കു(26)വിനെ മര്‍ദിച്ചത്. വലിയ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ അസൗകര്യമുള്ളതിനാല്‍ ഇവരെത്തിയ സ്‌കൂട്ടര്‍ മാറ്റിവയ്പിച്ചിരുന്നു. പിന്നീടു സ്‌കൂട്ടര്‍ എടുക്കാനെത്തിയപ്പോഴേക്കും നിരവധി ഇരുചക്രവാഹനങ്ങള്‍ ഇരുവശവും പാര്‍ക്ക് ചെയ്തിരുന്നതിനാല്‍ യുവതിക്കു സ്‌കൂട്ടര്‍ എളുപ്പത്തില്‍ എടുക്കാനായില്ല. സെക്യൂരിറ്റിക്കാരനാണ് വാഹനം പുറത്തേക്ക് എടുത്തത്.

അശ്രദ്ധയോടെ സ്‌കൂട്ടര്‍ പുറത്തേക്കെടുത്തെന്ന് ആരോപിച്ച് യുവാവിന്റെ കവിളില്‍ യുവതി അടിക്കുകയായിരുന്നു. ആശുപത്രിയുടെ സിസി ടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വൈറലായിരുന്നു. തന്നെ തുറിച്ചുനോക്കിയതിനാണ് മര്‍ദിച്ചതെന്ന യുവതിയുടെ വിശദീകരണം പോലീസ് സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തള്ളിക്കളഞ്ഞിരുന്നു.

ഒത്തുതീര്‍പ്പു ശ്രമത്തിന് അഭിഭാഷകനോടൊപ്പം പോലീസ് സ്റ്റേഷനിലെത്തിയ യുവതി സെക്യൂരിറ്റി ജീവനക്കാരനോട് വീണ്ടും മോശമായി പെരുമാറിയതോടെ പരാതിയില്‍ ഉറച്ചുനില്‍ക്കാന്‍ ഏജന്‍സി തീരുമാനിക്കുകയായിരുന്നു. മര്‍ദിച്ചതിനും അസഭ്യം പറഞ്ഞിനുമാണ് യുവതിക്കെതിരേ കേസെടുത്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (14 minutes ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (36 minutes ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (43 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (1 hour ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (1 hour ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (2 hours ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (2 hours ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (2 hours ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (2 hours ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (2 hours ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (2 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (3 hours ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends